ചാമ്പ്യൻസ്‌ ട്രോഫി:​ ഗ്രൂപ്പ് ജേതാക്കളാകാൻ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഇന്ന് പോരാട്ടം
വെഞ്ഞാറമൂട് കൂട്ടക്കൊല: രണ്ടുപേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
കന്യാകുമാരിയില്‍ നാലുപേര്‍ ഷോക്കേറ്റ് മരിച്ചു; അപകടം പുത്തന്‍തുറൈ സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുനാള്‍ ആഘോഷത്തിനിടെ
വിശ്വാസികൾക്ക് ആത്മശുദ്ധീകരണത്തിൻ്റെ ദിനരാത്രങ്ങളായി റംസാൻ വ്രതാനുഷ്ഠാനത്തിന് തുടക്കം.
കൊല്ലം നിലമേലിൽ ഭാര്യയേയും ഭാര്യ മാതാവിനെയും ആസിഡ് കൊണ്ടാക്രമിച്ച് ഗുരുതരമായി പൊള്ളലേപ്പിച്ചയാളെ ചടയമംഗലം പോലീസ് പിടികൂടി.
മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ റമദാൻ ഒന്ന്
തെങ്ങു വെട്ടുന്നതിനിടെ മെഷീൻ കഴുത്തിൽ കൊണ്ട് പരിക്കേറ്റു; എറണാകുളം ചേരാനല്ലൂരിൽ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം
വീട് കഴക്കൂട്ടത്ത്, ലക്ഷ്യം ടെക്കികൾ: രഹസ്യവിവരം കിട്ടി പരിശോധിച്ചപ്പോൾ കിട്ടിയത് എംഡിഎംഎ, യുവാവ് പിടിയിൽ
ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ; മരണം 4 ആയി, കുടുങ്ങി കിടക്കുന്നവർക്കായി തിരച്ചിൽ
മാർച്ച് 31 മുതൽ 15 വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് പെട്രോളും ഡീസലും നൽകില്ല; ചരിത്ര തീരുമാനവുമായി ദില്ലി സർക്കാർ
*പുണ്യങ്ങളുടെ പൂക്കാലമായ റമസാനിനെ വരവേല്‍ക്കാനൊരുങ്ങി വിശ്വാസികള്‍; വ്രതം ഇത്തവണ കൊടും ചൂടില്‍*
വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി
മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം, വെൻ്റിലേറ്ററിലേക്ക് മാറ്റി
മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ല, അന്വേഷണത്തിൽ കണ്ടത് രണ്ട് ദിവസം പഴകിയ മൃതദേഹം; മലയാളി സൗദിയിൽ മരിച്ച നിലയിൽ
‘കടബാധ്യത അറിയില്ല’; സാമ്പത്തിക ബുദ്ധിമുട്ട് മകനെ അറിയിച്ചിരുന്നില്ലെന്ന് അഫാൻ്റെ പിതാവ്
കോഴിക്കോട് പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഇത് നാലാം ദിവസം, സ്വര്‍ണത്തിന്റെ കൂപ്പുകുത്തല്‍ തുടരുന്നു; ഇന്നത്തെ സ്വര്‍ണ നിരക്ക് അറിയാം
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും
'ഓട്ടോയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര സ്റ്റിക്കർ പതിക്കണം', എംവിഡി പരിഷ്കാരം ഇന്ന് മുതൽ
ഷഹബാസിന്റെ തലയ്ക്ക് അടിച്ചത് നഞ്ചക്ക് ഉപയോഗിച്ചെന്ന് പൊലീസ്; വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കൊലക്കുറ്റം ചുമത്തി