വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്നതില്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി ഗതാഗത വകുപ്പ്
സംസ്ഥാന സ്‌കൂള്‍ കലോത്സവം: പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാശനം ചെയ്തു
വീണ്ടും ഇടിഞ്ഞ് സ്വര്‍ണ്ണവില; പവന് 240 രൂപ കുറഞ്ഞു
*ഇടുക്കിയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി*
എംടി വാസുദേവൻ നായര്‍ അതീവ ഗുരുതരാവസ്ഥയിൽ; ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
ആറ്റിങ്ങലിൽ കാല്‍ നടയാത്രക്കാരന് ക്രൂരമര്‍ദനം. ഇന്നലെ രാത്രി എട്ടു മണിയോടെ ആറ്റിങ്ങൽ പാലസ് റോഡിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് മുന്നിലാണ് സംഭവം.
കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല വീഴും
*കൺസ്യൂമർഫെഡ് ക്രിസ്മസ് പുതുവത്സര 
വിപണി 23 മുതൽ*
തിരുവനന്തപുരത്ത് എത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കാനും ജോലി ചെയ്യാനുമായി നഗരസഭ നിര്‍മിച്ച ഷീ സ്പേസും ഷീ ഹബും ഉദ്ഘാടനം ചെയ്തു.
*സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 21 മുതൽ അവധിക്കാലം*
ആന എഴുന്നള്ളിപ്പ്; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി
ക്രിസ്‌മസിന്‌ ഒരു ഗഡു ക്ഷേമ പെൻഷൻ അനുവദിച്ചു, തിങ്കളാഴ്‌ച മുതൽ വിതരണമെന്ന് ധനവകുപ്പ്
*ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വീണ്ടും കാട്ടുപന്നികളെ വെടിവെച്ചു കൊന്നു*
*പതിനെട്ടാം പടിയും കൊടിമരവും വരെ….ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ഓട്ടോറിക്ഷ മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു*
9 വയസുകാരി കോമയിലായ വാഹനാപകടം; പ്രതി ഷെജീലിന് മുൻകൂർ ജാമ്യം ഇല്ല
മീൻ കയറ്റി വന്ന പിക്കപ്പ് വാൻ കാല്‍നട യാത്രികനെ ഇടിച്ചുതെറിപ്പിച്ചു, വയോധികന് ദാരുണാന്ത്യം
കോന്നി വാഹനാപകടം: വിട പറയാനൊരുങ്ങി നാട്; മരിച്ച നാലുപേരുടെയും സംസ്കാരം ഇന്ന്
‘മതിയായ വാഹനങ്ങളില്ല, ഗതാഗത നിയമലംഘനം തടയുന്നതിൽ പരിമിതിയുണ്ട്’; MVD ഉദ്യോഗസ്ഥരുടെ സംഘടന
മാതാപിതാക്കളെ കാണാനില്ലെന്ന് മലയാളി ബാലൻ; മുംബൈ ബോട്ട് അപകടത്തിൽപ്പെട്ടവരിൽ മലയാളി കുടുംബവും, തിരച്ചിൽ
മെഡിക്കൽ കോളജ്: റഫർ ചെയ്യേണ്ടത് ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം