ഗുണ്ടാനേതാവ് പൊലീസുകാർക്ക് വിരുന്നൊരുക്കി; പരിശോധനയിൽ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചെന്ന് റിപ്പോർട്ട്; പൊലീസുകാർക്ക് സസ്‌പെൻഷൻ
പ്ലസ്‌ വണ്‍ പ്രവേശനം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷ മലപ്പുറം ജില്ലയിൽ, 82,434 വിദ്യാർത്ഥികള്‍ !
*വെള്ളം ഒഴുക്കുന്നതിനെ ചൊല്ലി തർക്കം, കണ്ണൂരിൽ അയൽവാസിയെ അടിച്ചുകൊന്നു*
*ചക്രവാതച്ചുഴിയുടെ ശക്തി കുറഞ്ഞു; സംസ്ഥാനത്ത് ഇന്ന് മുതൽ മഴക്ക് ശമനം*
ഐ.പി.എൽ 2024 ഫൈനലിൽ ഹൈദരാബാദിനെ തകർത്തുകൊണ്ട് മൂന്നാം കിരീടം നേടി കൊൽക്കത്ത
ഗൂഗിൾ മാപ്പിനും വഴിതെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്നതായ വാർത്തകൾ.
ആര്യങ്കാവിൽ ആനയെ തുരത്താൻ വനപാലകർക്ക് തോക്കും സൗണ്ട്​ സിസ്റ്റവും
മുൻ ആറ്റിങ്ങൽ നഗരസഭ ചെയർമാൻ വിഎസ് മഹേശ്വരൻ പിള്ളയുടെ മകൻ അരുൺ അന്തരിച്ചു
തിരുവനന്തപുരം തോന്നക്കൽ സ്വദേശിനിയെ ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചനിലയില്‍ കണ്ടെത്തി.
ചിതറയിൽ ഓട്ടോറിക്ഷ ഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ച നിലയിൽ
ഗാ​ന്ധി​ന​ഗ​ര്‍: ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ടി​ല്‍ ഗെ​യ്മിം​ഗ് സെ​ന്‍റ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 32 ആ​യി. മ​രി​ച്ച​വ​രി​ല്‍ 12 കു​ട്ടി​ക​ളു​മു​ണ്ട്.
ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയില്‍ തീപിടിത്തം: ആറ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു
*ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ 2024 സീസണ്‍ കലാശപ്പോരാട്ടം ഇന്ന്*
‘അമ്മത്തൊട്ടിലി’ലെത്തി 600-ാമത്തെ കണ്‍മണി ; ‘ഋതു’വെന്ന് പേരിട്ട് മന്ത്രി വീണാ ജോർജ്
റീമൽ ചുഴലിക്കാറ്റ് നാളെ കരതൊടും, ബംഗാളിലും ഒഡീഷയിലും ജാഗ്രത നി‍ർദ്ദേശം; കേരളത്തിന് ഭീഷണിയില്ല
49.9 ഡിഗ്രി സെല്‍ഷ്യസ്, കടുത്ത ചൂടിൽ മരിച്ചവരുടെ എണ്ണം 12 ആയി; അതിരൂക്ഷ ഉഷ്ണതരംഗത്തിന്‍റെ പിടിയിൽ രാജസ്ഥാൻ
നടി മീര വാസുദേവ് വിവാഹിതയായി
പ്ലസ് വൺ അപേക്ഷാ സമർപ്പണം; സമയം ഇന്ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കും
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്ട്
ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു; മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ കാർ തോട്ടിലേക്ക് മറിഞ്ഞു