നിർണായക മത്സരത്തിന് മുമ്പേ രാജസ്ഥാന് തിരിച്ചടി; സഞ്ജു സാംസൺ കളിച്ചേക്കില്ല
സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല; 71,000ന് മുകളില്‍ തന്നെ
*പോലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി.*
മേയ് 2ന് പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കുന്നതോടെ വിഴിഞ്ഞം രാജ്യാന്തര തുറമുഖം ലോകത്തിന്റെ സമുദ്ര ഭൂപടത്തിൽ സുപ്രധാന പദവിയിലേക്ക് .
2000 രൂപയ്ക്ക് മുകളിൽ യുപിഐ ഇടപാടുകള്‍ക്ക് 18 ശതമാനം ജിഎസ്ടി ചുമത്തുമോ? ഒടുവില്‍ വിശദീകരണവുമായി കേന്ദ്രം
കഴക്കൂട്ടം കാരോട് ദേശീയപാതയിൽ ബൈക്ക് നിയന്ത്രണം വിട്ട് അപകടം. ബൈക്ക് യാത്രികൻ മരണപ്പെട്ടു
കൊല്ലത്ത് അപകടം, വാഹനം ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു; പരിശോധനയിൽ പിടിച്ചത് 109 ചാക്ക് ലഹരി ഉൽപ്പന്നങ്ങൾ
46 ലക്ഷം രൂപ ഓണ്‍ലൈനിലൂടെ തട്ടിയെടുത്തു;സിനിമ അസോസിയേറ്റ് സംവിധായകനും മേക്കപ്പ്മാനും അറസ്റ്റില്‍
'ഇന്ത്യയിൽ ആഞ്ജിയോപ്ലാസ്റ്റിയുടെ പിതാവ്'; ഹൃദ്രോഗ വിദഗ്‌ധൻ ഡോ മാത്യൂ സാമുവേൽ കളരിക്കൽ അന്തരിച്ചു
ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടെ മഴ, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്; ജാഗ്രത നിർദ്ദേശം
ഇന്‍ഫോസിസില്‍ വീണ്ടും കൂട്ട പിരച്ചുവിടല്‍
*'ഡോക്‌ടറെക്കൊണ്ട് വിളിപ്പിച്ചാലും ആംബുലൻസ് വിട്ടുനല്‍കില്ല'; ഒന്നര മണിക്കൂറോളം കാത്തുനിന്ന രോഗി മരിച്ചു**സംഭവം തിരുവനന്തപുരത്ത്*.
കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം; കഞ്ചാവ് വിൽപ്പന പൊലീസിനെ അറിയിച്ച യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു
ആറ്റിങ്ങൽ. മാമം പാറക്കാട് കൃഷ്ണഭവനിൽ ഡി ഗോപകുമാർ (58), ബാലരാമപുരം പുതിച്ചൽ മേലെ കുഞ്ചു വീട് കുടുംബാഗം.(മുൻ ഇന്ത്യൻ വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ,)നിര്യാതനായി.
ചങ്കിടിപ്പോടെ സ്വർണാഭരണ പ്രേമികൾ, ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ തുടർന്ന് സ്വർണം
അവസാനഘട്ടമെത്തിയ ആലംകോട്- മീരാൻകടവ് റോഡ് നിർമാണപ്രവൃത്തികൾ അഞ്ചുതെങ്ങ് പഞ്ചായത്ത് ഇടപെട്ട് നിർത്തിവെപ്പിച്ചു.
ചിറയിൻകീഴ്: മുതലപ്പൊഴി അഴിമുഖത്ത് പൊഴിമുറിക്കാനെത്തിയ ഫിഷറീസ്, ഹാർബർ, റവന്യൂ ഉദ്യോഗസ്ഥരെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു. എതിർപ്പ് ശക്തമായതോടെ ഉദ്യോഗസ്ഥർ താത്കാലികമായി പിന്മാറി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റിന്റെ ശില്പികളിൽ ഒരാളും, ഇപ്പോൾ രക്ഷാധികാരിയും ആയിരുന്ന  കെ.നകുലൻ (നിഷ സിൽക്ക് ഹൗസ് കല്ലമ്പലം) വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് മരണപ്പെട്ടു
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദ്ദേശം