കൊല്ലം ചാത്തന്നൂരിൽ കടയിൽ കയറി വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്ന സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ.
പറക്കുംതളികയിലേക്ക് മിസൈൽ പ്രയോഗിച്ചു; അന്യഗ്രഹ ജീവികൾ ഭൂമിയിലേക്ക് വീണു; 23 സൈനികരെ കല്ലുകളാക്കി മാറ്റി'; വിചിത്ര വെളിപ്പെടുത്തലുമായി CIA രേഖ
പതിമൂന്ന് വയസുകാരനെ മുത്തച്ഛൻ തേക്ക് മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. കിളിമാനൂർ നഗരൂർ വെള്ളല്ലൂരിലാണ് സംഭവം നടന്നത്.
തിരുവനന്തപുരത്ത് സിഗററ്റ് തട്ടിക്കളഞ്ഞതില്‍ പ്രകോപിതനായി യുവാവ് പൊലീസുകാരെ ഹെല്‍മറ്റുകൊണ്ട് ആക്രമിച്ചു.
പരിശുദ്ധിയുടെ പവിത്ര ബന്ധവുമായി വെഞ്ഞാറമൂട്ടിൽ ആരംഭിച്ച അൽ അമാന ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അതിവിശാലമായ ഷോറൂം ഇനി ശ്രീകാര്യത്തും
കരുനാഗപ്പള്ളിയിൽ പെൺമക്കൾക്ക് തീകൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു
വർക്കല  നരിക്കല്ല് മുക്കിലെ 'അൽ ജസീറ' ഹോട്ടലിലെ തൊഴിലാളി, അവധി ചോദിച്ചതിന് പിന്നാലെ കുത്തിപരിക്കേൽപ്പിച്ച് ഹോട്ടലുടമ
വര്‍ക്കലയിൽ ടിപ്പറിന് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം, ഒരാള്‍ക്ക് ഗുരുതര പരിക്ക്
എഴുപുന്ന ശ്രീ നാരായണ പുരം ക്ഷേത്രത്തിൽ തിരുവാഭരണം മോഷണം പോയി; കീഴ്ശാന്തിയെ കാണ്മാനില്ല
ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2024: ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം; ടൊവിനോ തോമസ് മികച്ച നടന്‍
പത്ത് രൂപ നൽകിയാൽ കൊല്ലം നഗരത്തിൽ എത്തുന്ന ആർക്കും ഇനി പ്രഭാത ഭക്ഷണം കിട്ടും
ദേശീയ അഗ്നിശമന സേനാ ദിനം ആറ്റിങ്ങൽ അഗ്നിരക്ഷാനിലയത്തിൽ സമുചിതമായി ആചരിച്ചു.
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത
ഒടുവിൽ 70,000 ത്തിന് താഴെയെത്തി സ്വർണവില; ആശ്വാസത്തിൽ ഉപഭോക്താക്കൾ
*അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേര്‍ കൊല്ലപ്പെട്ടു*
പള്ളിയിൽ അലങ്കാരപ്പണിക്കിടെ സൗണ്ട് എഞ്ചിനീയർ വൈദ്യുതാഘാതമേറ്റ് മരിച്ചു
ദീര്‍ഘകാലത്തെ പ്രവാസം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ കുടുംബത്തിനുണ്ടായിരുന്ന കണ്ണായ ഭൂമി കണ്ടവര്‍ കൊണ്ടുപോയി
അംബേദ്കർ ജയന്തിദിനത്തിൽ അഴൂരിൽ കോൺഗ്രസ് അനുസ്മരണവും, ഭരണഘടനാ വന്ദനവും സംഘടിപ്പിച്ചു
വർക്കലയിൽ കഴിഞ്ഞദിവസം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാത യുവതിയുടെ മൃതദേഹം കല്ലമ്പലത്തിൽ നിന്നും കാണാതായ 38കാരിയുടെതെന്ന് പോലീസ് സ്ഥിരീകരിച്ചു.
വിഷുക്കണി കണ്ടും കൈനീട്ടം നല്‍കിയും വിഷു സദ്യ കഴിച്ചും ആഘോഷിച്ച് ഗൾഫ് നാടുകളിലെ മലയാളികൾ.