കിളിമാനൂര്‍ കരിക്കകത്ത് ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ സംഘര്‍ഷം.പൊലീസുകാര്‍ക്കു നേരെ ആക്രമണമുണ്ടായി.,നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കള്ളക്കടൽ പ്രതിഭാസം : അഞ്ചുതെങ്ങ് തീരമേഖലകളിൽ തിരമാലകൾ ആഞ്ഞടിച്ചു.
സംസ്ഥാനത്ത് ഒരു ജില്ലയിൽ ഓറഞ്ച് അലർട്ട്; ജാഗ്രതാനിർദേശം; അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
ഷാര്‍ജയിലെ അല്‍ നഹ്ദ പ്രദേശത്തെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. ഞായറാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി.
*ഓർമകളുടെ ആഴങ്ങളിൽ ഇന്നും മായാതെ ടൈറ്റാനിക്; നിഗൂഢമായി തകർന്നിട്ട് 113 വർഷം
ചിതറ മൂന്നുമുക്ക് സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ടു
തലസ്ഥാനത്ത് പട്ടാപ്പകൽ ബൈക്ക് മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ.
സമൃദ്ധിയുടെ വിഷു ആഘോഷം പാണക്കാട്ട്
സ്വര്‍ണവിലയില്‍ ചെറിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു
‘പി വിജയനെതിരെ വ്യാജ മൊഴി നൽകി’; ADGP എം ആർ അജിത് കുമാറിനെതിരെ കേസെടുക്കാൻ DGPയുടെ ശിപാർശ
ശബരിമല ഭക്തർക്ക് വിഷു കൈനീട്ടം; അയ്യപ്പൻറെ ചിത്രമുള്ള സ്വർണലോക്കറ്റ് പുറത്തിറക്കി
കഷ്ടതയുടെ കാലം മാറി സമൃദ്ധിയുടെ പുലരിയിക്കായുള്ള പ്രതീക്ഷ; മലയാളികൾ വിഷു ആഘോഷത്തിൽ.. എല്ലാ പ്രിയപ്പെട്ടവർക്കും മീഡിയ 16 ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു🌾
ആറ്റിങ്ങൽ ആലംകോട് അരിവാളൂർക്കോണത്ത് ക്ഷേത്രം തന്ത്രിരാജു നാരായണരു മരണപ്പെട്ടു
വർക്കല ഇടവ പ്രസ്സ് മുക്കിൽ തൊടിയിൽ വീട്ടിൽ പരേതനായ ചരുവിള സെയ്‌ദിന്റെ ഭാര്യ ജലീല (51) മരണപ്പെട്ടു
കഴക്കൂട്ടത്ത് അനിയനെ ജ്യേഷ്ഠന്‍ കുത്തി പരിക്കേല്‍പ്പിച്ചു.
പിങ്ക് സിറ്റിയിൽ RCBയുടെ പച്ചപ്പ്; ​IPLൽ RRനെതിരെ ഒമ്പത് വിക്കറ്റ് വിജയം
കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കായലില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി.
സ്വന്തം കുഞ്ഞിനെ കൊന്ന അമ്മ'; ഒടുവിൽ മലയാളികൾ മനസിലാക്കിയ, പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്റെ ‌ഇരയായ ദിവ്യാ ജോണി മരിച്ച നിലയിൽ
എസ് വൈ എസ് കല്ലമ്പലം ജംഗ്ഷനിൽ  തണ്ണീർ പന്തൽ സംഘടിപ്പിച്ചു