കടയ്ക്കൽ, ആനപ്പാറ ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽമുക്കുന്നം സ്വദേശി സിയാദിന്റെ ഉടമസ്ഥതയിലുള്ള  പനമ്പള്ളി സൂപ്പർമാർക്കറ്റ് എന്ന സ്ഥാപനത്തിനുള്ളിലെ ഷെഡിൽ സൂക്ഷിച്ച 700 കിലോയോളം വരുന്ന വിപണിയിൽ 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത ലഹരി വസ്തുക്കൾ പിടിച്ചെടുത്തു.
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴ; ജാഗ്രതാനിർദേശം
.*എങ്കിലും പരുന്തേ....;**'സാറെ..എനിക്കും പരീക്ഷ എഴുതണം'; രാവിലെ തൊഴുത് പ്രാർത്ഥിച്ച് പരീക്ഷയ്‌ക്കെത്തി യുവതി;പൊടുന്നനെ ഹാൾടിക്കറ്റ് റാഞ്ചിയെടുത്ത് 'പരുന്ത്'; പിടിതരാതെ കുട്ടൻ; ഒടുവിൽ സംഭവിച്ചത്!*
കല്ലമ്പലം തോട്ടയ്ക്കാട് സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ട സംഭവം: ബസ് ഡ്രൈവർ ജ്യോതിഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
കാട്ടുപുതുശ്ശേരി ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റ് ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കാട്ടുപുതുശ്ശേരി ക്രിക്കറ്റ് ലീഗ് അടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരത്ത് നാളെ മുതല്‍ കള്ളക്കടല്‍ പ്രതിഭാസത്തിന് മുന്നറിയിപ്പ്
നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മെയ്‌ 21ന് വീണ്ടും പരിഗണിക്കും, അന്തിമ വാദത്തിന് സമയം വേണമെന്ന് സർക്കാർ
ട്രംപിന് ചുട്ടമറുപടിയുമായി ചൈന; അമേരിക്കയ്ക്കുള്ള പകരച്ചുങ്കം 125 ശതമാനം ആക്കി ഉയര്‍ത്തി
ശക്തമായ തിരമാല: വർക്കല പാപനാശത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകർന്നു
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
70,000 ത്തിലേക്ക് അടുത്ത് സ്വർണവില; എല്ലാ റെക്കോർഡുകളും മറികടന്ന് റോക്കറ്റ് കുതിപ്പ്
തിരുവനന്തപുരം വിമാനത്താവള പരിസരത്തെ പക്ഷി ശല്യം ഒഴിവാക്കാന്‍ നടപടി
ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ എതിര്‍ത്തു, മാതാപിതാക്കളോട് പറയുമെന്ന് പറഞ്ഞു, പിന്നാലെ കുളത്തിലേക്ക് തള്ളിയിട്ടു: മാള കൊലപാതകത്തിലെ നിർണായക വിവരങ്ങൾ പുറത്ത്
ഇനി സിം എടുക്കുന്നതിനു മുന്നേ നിങ്ങളുടെ പ്രദേശത്ത് റേഞ്ച് ഉള്ളവയാണോ എന്ന് പരിശോധിക്കാം : കവറേജ് മാപ്പ് പുറത്തുവിട്ട്‍ ടെലികോം സേവനദാതാക്കള്‍
ഇഷ്ട നമ്പർ സ്വന്തമാക്കി ചാക്കോച്ചൻ, പിന്മാറി നിവിൻ പോളി; എറണാകുളം ആർടി ഓഫീസിൽ സിനിമാ താരങ്ങളുടെ വാശിയേറിയ മത്സരം
ചിറയിൻകീഴ് റെയിൽവേ മേൽപ്പാലം അടുത്തമാസം തുറക്കും
അഞ്ച് വര്‍ഷം മുൻപ് കൊല്ലപ്പെട്ട' ഭാര്യ കാമുകനൊപ്പം തട്ടുകടയിലിരുന്ന് ചായ കുടിക്കുന്നു.?
പ്രമുഖ കോൺഗ്രസ് നേതാവും മുൻ ഡി സി സി പ്രസിഡന്റും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററും ആയ ശ്രീ ശൂരനാട് രാജശേഖരൻ(75)നിര്യാതനായി
തഹാവൂർ റാണ അറസ്റ്റിൽ; ഡൽഹി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് രേഖപ്പെടുത്തി NIA
ആംബുലൻസിന് പുറകെ പാഞ്ഞല്ല വഴിയൊരുക്കി ഹീറോ ആകാം