വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വർക്കല വടശ്ശേരിക്കോണം പള്ളിക്ക് സമീപം തെക്കേകാട്ടിൽ അറഫാ കോട്ടേജിൽ മുഹമ്മദ്‌ ഇഖ്ബാൽ (60) മരണപ്പെട്ടു
കേരളാ പൊലീസിൽ പോക്സോ വിങ് ആരംഭിക്കാൻ തീരുമാനം
സ്വര്‍ണവിലയില്‍ വര്‍ദ്ധന; വീണ്ടും 66,000ന് മുകളില്‍
വാഹനയാത്രക്കാരെ ദീർഘനേരം വലയ്ക്കുന്ന പെരുങ്ങുഴിയിലെ റെയിൽവേ ഗേറ്റ്
പൂച്ചയെ രക്ഷിക്കുന്നതിനിടെ വാഹനമിടിച്ച് യുവാവ് മരിച്ചു
രാജ്യത്ത് ഭവന, വാഹന വായ്പ പലിശ കുറയും; റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് കുറച്ചു
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദം പൂര്‍ത്തിയായി
മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചു. കൊല്ലം വർക്കല അയിരൂർ ഊന്നിൻമൂട് സ്വദേശി ജലീലുദ്ദീനെയാണ് (48) റിയാദ് നസീമിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വർക്കലയിൽ സാഹസിക കായിക വിനോദപ്രേമികൾക്ക് ആവേശമായി അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവല്‍ ഏപ്രില്‍ 10 മുതൽ
*വെഞ്ഞാറമൂട്ടിൽൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ മരിച്ച നിലയിൽ.*
തിരുവനന്തപുരം വിമാനത്താവളത്തിൽ പക്ഷികൾ വിമാനത്തിൽ ഇടിച്ചുണ്ടാവുന്ന അപകടങ്ങൾ പതിവായതോടെ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു.
ദിനവും നിരവധി സഞ്ചാരികൾ എത്തുന്ന കാപ്പിൽ പൊഴിമുഖത്ത് കായലിൽ പായൽ വ്യാപിക്കുന്നു.
കല്ലറയിൽ അഞ്ചുകടകൾ കുത്തിത്തുറന്നു മോഷണം
തലസ്ഥാനത്തെ ബീച്ചുകളിൽ അവധിക്കാല തിരക്ക് തുടങ്ങിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ആക്ഷേപം
കല്ലമ്പലം പുന്ന വിള വീട്ടിൽ മുൻ ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥൻ സൈനുദ്ദീൻ സാർ അന്തരിച്ചു .
ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം ശക്തി പ്രാപിച്ചു; കേരളത്തിന് മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രം
ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ ഇന്ന് വിഴിഞ്ഞത്തെത്തും. എംഎസ്‍സിയുടെ തുർക്കി എന്ന കപ്പലാണ് ഉച്ചയോടെ തീരമണയുന്നത്.
കഴിഞ്ഞ 50 വർഷക്കാലമായി കല്ലമ്പലം പബ്ലിക് മാർക്കറ്റ് കരാർ എടുത്തിരുന്ന സത്യവ്രതൻ(90) മരണപ്പെട്ടു
വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ; കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി; സുപ്രീം കോടതിയിൽ കൂടുതൽ ഹർജികൾ
മഞ്ചേരിയില്‍ മകളെ ബലാത്സംഗത്തിനിരയാക്കിയ പ്രതിയെ വെടിവച്ചുകൊന്ന ശങ്കരനാരായണന്‍ മരിച്ചു