ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ ഇന്ന് വിഴിഞ്ഞത്തെത്തും. എംഎസ്‍സിയുടെ തുർക്കി എന്ന കപ്പലാണ് ഉച്ചയോടെ തീരമണയുന്നത്.
കഴിഞ്ഞ 50 വർഷക്കാലമായി കല്ലമ്പലം പബ്ലിക് മാർക്കറ്റ് കരാർ എടുത്തിരുന്ന സത്യവ്രതൻ(90) മരണപ്പെട്ടു
വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ; കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി; സുപ്രീം കോടതിയിൽ കൂടുതൽ ഹർജികൾ
മഞ്ചേരിയില്‍ മകളെ ബലാത്സംഗത്തിനിരയാക്കിയ പ്രതിയെ വെടിവച്ചുകൊന്ന ശങ്കരനാരായണന്‍ മരിച്ചു
'ബില്ലുകൾ പിടിച്ചുവെക്കാനാകില്ല; ഗവർണർ പ്രവർത്തിക്കേണ്ടത് സംസ്ഥാന സർക്കാരിൻ്റെ ഉപദേശത്തിന് അനുസരിച്ചാകണം’; സുപ്രീംകോടതി
കല്ലമ്പലം തുണ്ടില്‍ വീട്ടിൽ  അബ്ദുല്‍ സലാം( പുല്ലൂര്‍മുക്ക് തോട്ടത്തില്‍ കുടുംബം ) മരണപ്പെട്ടു
*ടോയിലറ്റ് മാത്രമല്ല, ഈ സേവനങ്ങളും പെട്രോൾ പമ്പിൽ ഫ്രീ! നിഷേധിച്ചാൽ വൻ പിഴ, ലൈസൻസും പോകും!*
റൺവേ മുറിച്ചു ശംഖുമുഖത്തേക്ക് ശ്രീപത്മനാഭന്‍റെ ആറാട്ട്; തിരുവനന്തപുരം വിമാനത്താവളത്തിൽ സർവീസുകൾ നിർത്തിവെക്കും
ഒന്നും നോക്കിയില്ല, പണം വാരിയെറിഞ്ഞു ! ‘KL 07 DG 0007’ വാഹന നമ്പര്‍ സ്വന്തമാക്കിയത് 45 ലക്ഷം രൂപയ്ക്ക്; മോഹ നമ്പര്‍ സ്വന്തമാക്കിയത് ഏത് വാഹനത്തിനാണെന്നോ ?
കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച്‌ കലയെയും സംസ്കാരത്തെയും തകർക്കാനുള്ള നീക്കത്തിൽനിന്ന്‌ പിന്തിരിയണമെന്ന്‌ സാംസ്കാരിക പ്രവർത്തകർ
കൊല്ലം ആയൂരിൽ വാഹനാപകടത്തിൽ നവവധു മരിച്ചു.
‘പൂസ്സായി കൺട്രോൾ പോയ കൺട്രോൾ റൂം ഗ്രേഡ് എസ് ഐ ‘ യെ പോലീസ് ജീപ്പ് തടഞ്ഞ് നാട്ടുകാർ പിടികൂടി
സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്; പവന് 480 രൂപ കുറഞ്ഞു
ആറ്റിങ്ങൽ അവനവഞ്ചേരിയുടെ മണ്ണിൽ ആഘോഷത്തിന്റെ വേലിയേറ്റങ്ങൾ തീർക്കുന്ന ആവണിഞ്ചേരി പൂരം ബുധനാഴ്ച
ശ്രീനാഥ് ഭാസി ഉപയോഗിച്ചത് പെൺ സുഹൃത്തിന്റെ പേരിലുളള സിം, മലയാളത്തിലെ മൂന്ന് നടന്മാരുമായി ഇടപാടുണ്ടെന്ന് തസ്ലീമ
നഗരത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ വേളി ടൂറിസ്റ്റ് വില്ലേജിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല.
പെട്രോൾ പമ്പിലെ ശുചിമുറി തുറന്ന്‌ നൽകിയില്ല; ഒന്നരലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ നിർദ്ദേശം
വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ കടുത്ത സമരത്തിലേക്ക്; മണ്ണിലിഴഞ്ഞ് പ്രതിഷേധിക്കും
എം സി റോഡിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം
ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം, കേരളത്തിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്