അഴിമതി കേസിൽ വനം വകുപ്പിൽ കുപ്രസിദ്ധി നേടിയ റെയ്‌ഞ്ച് ഓഫീസർ സുധീഷ് കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്‌തു
പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്‌സൈസ് തീരുവ കൂട്ടി കേന്ദ്രം; പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ
ഗാർ‍ഹികാവശ്യത്തിനുപയോഗിക്കുന്ന പാചക വാതകം സിലിണ്ടർ വില 50 രൂപ കൂട്ടി
മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മത്സ്യബന്ധന വള്ളം മണലിൽ ഉറച്ചു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
ബീഫും പൊറോട്ടയും കിട്ടിയില്ല’; അയല്‍വാസിയുടെ വീടിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം
​ഗോകുലം ​ഗോപാലൻ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി; ഫെമ കേസിൽ വീണ്ടും മൊഴിയെടുപ്പ്
ലഹരിവിപത്തിനെതിരേ സന്ധിയില്ലാ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് വക്കം ജിഎച്ച്എസിലെ വിദ്യാർഥികൾ
നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഡിവിഷൻ ബെഞ്ചും തള്ളി
ആശാവർക്കേഴ്സും തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും തമ്മിലുള്ള ചർച്ച ഇന്ന്
ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആര്‍എസ്എസ് ഗണഗീതം; വിശദീകരണവുമായി ഉപദേശക സമിതി, പൊലീസ് അന്വേഷണം ആരംഭിച്ചു
ഉത്സവ സ്ഥലത്ത് നാടൻ ബോംബുമായെത്തി സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ച കുപ്രസിദ്ധ ഗുണ്ട വാള ബിജുവിനെയും സംഘത്തെയും കല്ലമ്പലം പോലീസ് പിടികൂടി.
തിരുവനന്തപുരത്ത് റോഡരികില്‍ കിടന്ന ഓട്ടോയില്‍ യുവാവിന്റെ മൃതദേഹം
വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ജനകീയ ക്യാമ്പെയിനുമായി കുടുംബശ്രീ പ്രവർത്തകർ
ട്രെയിനിനുമുമ്പിൽ അകപ്പെട്ടുപോയ വൃദ്ധനെ ഫുഡ് ഡെലിവറിക്കെത്തിയ യുവാവ് സാഹസികമായി രക്ഷപ്പെടുത്തി
വയനാട്ടിലെ വൈത്തിയിലുള്ള ഒരു ചെറിയ കൂരയിലാണ് അവള്‍ ജനിച്ചതും ജീവിച്ചതും. കേവലം 3 പേർക്ക് കഷ്ടിച്ച്‌ അന്തിയുറങ്ങാം.
ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് അമ്മയ്ക്ക് വീഡിയോ സന്ദേശം; പിന്നാലെ യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു
കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ജോഷിയെ തിരുവനന്തപുരം ജില്ലയിൽ കടക്കുന്നതിൽ നിന്നും വിലക്കി കാപ്പ ചുമത്തി ഡിഐജി നാട് കടത്തി
വെട്ടിയിട്ടും വീണില്ല; മലയാളത്തിലെ ആദ്യ '250 കോടി കിരീടം' ചൂടി എമ്പുരാന്‍
ആറ്റിങ്ങൽ പാട്ടത്തിൽ വേലായുധൻ അവർകളുടെ മകനായ ശ്രീ.ബാബു [LIC ][61] അന്തരിച്ചു.