വയനാട്ടിലെ വൈത്തിയിലുള്ള ഒരു ചെറിയ കൂരയിലാണ് അവള്‍ ജനിച്ചതും ജീവിച്ചതും. കേവലം 3 പേർക്ക് കഷ്ടിച്ച്‌ അന്തിയുറങ്ങാം.
ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് അമ്മയ്ക്ക് വീഡിയോ സന്ദേശം; പിന്നാലെ യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു
കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ജോഷിയെ തിരുവനന്തപുരം ജില്ലയിൽ കടക്കുന്നതിൽ നിന്നും വിലക്കി കാപ്പ ചുമത്തി ഡിഐജി നാട് കടത്തി
വെട്ടിയിട്ടും വീണില്ല; മലയാളത്തിലെ ആദ്യ '250 കോടി കിരീടം' ചൂടി എമ്പുരാന്‍
ആറ്റിങ്ങൽ പാട്ടത്തിൽ വേലായുധൻ അവർകളുടെ മകനായ ശ്രീ.ബാബു [LIC ][61] അന്തരിച്ചു.
വീട്ടിലെ കാർപോർച്ചിൽ യുവാവ് മരിച്ചനിലയിൽ; പള്ളിപ്പുറം സ്വദേശി കസ്റ്റഡിയിൽ; പ്രതി സുഹൃത്തെന്ന് പ്രാഥമിക നിഗമനം
എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ
വ്യാജവാര്‍ത്ത ചമച്ച കേസില്‍ കര്‍മ ന്യൂസ് എം.ഡി പിടിയില്‍
മോഹൻലാലുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണം’: ആന്‍റണി പെരുമ്പാവൂരിനും ആദായ നികുതി നോട്ടീസ്
എംഎ ബേബി സിപിഎം ജനറൽ സെക്രട്ടറി ; ശുപാര്‍ശയ്ക്ക് പോളിറ്റ് ബ്യൂറോയുടെ അന്തിമ അംഗീകാരം
അയ്യപ്പ സ്വാമിയുടെ സ്വര്‍ണ ലോക്കറ്റ് വിഷുവിന് സന്നിധാനത്ത് പുറത്തിറക്കും
കയർ പെരുമ ഇനി റെയിൽവേയിലേക്ക്; ട്രാക്കുകൾക്ക് ഇരുവശവും കയർ ഭൂവസ്ത്രം വിരിച്ച് പുത്തൻ പരീക്ഷണം.,ഇടവ, പെരുമൺ, കാപ്പിൽ, മയ്യനാട്, മൺറോതുരുത്ത്, കല്ലടയാർ, ഇടച്ചാൽ എന്നിവിടങ്ങളിലെ റെയിൽവേ ട്രാക്കുകൾക്ക് സമീപം കയർ ഭൂവസ്‌ത്രങ്ങൾ പാകി
കൂട്ടപ്പിരിച്ചുവിടലും തീരുവ യുദ്ധവും അമേരിക്കയെ തകർക്കും'; ട്രംപിന്‍റെ നയങ്ങൾക്കെതിരെ യുഎസിൽ ജനം തെരുവിൽ
ചിറയിൻകീഴ് കുറക്കട ശ്രീശൈലത്തിൽ പരേതനായ G. കൃഷ്ണൻ കുട്ടി നായർ അവർകളുടെ ഭാര്യ P. സരസ്വതി അമ്മ (84)നിര്യാതയായി.
52ഗ്രാം എംഡിഎംഎയുമായി ആറ്റിങ്ങലിൽ യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ
കടക്കല്‍ ക്ഷേത്രത്തിലെ വിപ്ലവഗാനം; ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം
ക്യാപ്റ്റൻ സഞ്ജുവിന് കീഴിൽ കൂളായി കളിച്ച് രാജസ്ഥാൻ താരങ്ങൾ; പഞ്ചാബിനെ തോൽപ്പിച്ചു
കല്ലമ്പലം കുടവൂർ ചാന്നാരുകോണം മേലേവിള പുത്തൻ വീട്ടിൽ (ശ്രീരാഗം )രവീന്ദ്രൻ നായർ(56-എ. ആർ. ഡി 283 റേഷൻ ഡീലർ) നിര്യാതനായി
ട്രെയിനുകളില്‍ കൊണ്ടുപോകാവുന്ന ലഗേജുകള്‍ക്ക് പരിധിയുണ്ടോ? ഓരോ കോച്ചുകളിലും വ്യത്യസ്തം
യു.ഡി.എഫ് നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽരാപ്പകൽ സമരം നടന്നു.