വ്യാജ ആപ്പിൾ ഉത്പന്നങ്ങൾ, ബാറ്ററി പാനലുൾപ്പെടെ വിൽപ്പനയ്ക്ക്; വ്യാപക റെയ്ഡുമായി പൊലീസ്
മീരാൻകടവ് അഞ്ചുതെങ്ങ് ഭാഗത്തെ റോഡ് നിർമ്മാണത്തിൽ ആശാസ്ത്രീയത ആരോപിച്ച് റോഡ് നിർമ്മാണം നിറുത്തിവെപ്പിച്ചു.
കേരളത്തിൽ ഏറ്റവും ഉയർന്ന കലക്ഷൻ നേടുന്ന മലയാളസിനിമയായി എമ്പുരാൻ.,72 ദിവസംകൊണ്ട് മഞ്ഞുമ്മൽ ബോയ്സ് നേടിയ കലക്ഷൻ വെറും പത്ത് ദിവസംകൊണ്ടാണ് എമ്പുരാന് ലഭിച്ചത്
കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപ്പോലെ നടത്തുന്ന ദൃശ്യങ്ങൾ; ടാർ​ഗറ്റ് അച്ചീവ് ചെയ്യാത്തവർക്ക് പീഡനമെന്ന് ആരോപണം
മഴ മുന്നറിയിപ്പിൽ മാറ്റം; ആറ് ജില്ലകളില്‍ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്
കോയമ്പത്തൂരിൽ 15 വയസുകാരിയെ പീഡിപ്പിച്ച ശേഷം വ‌ർക്കലയിലെത്തി, ഒളിവിൽ കഴിഞ്ഞ പ്രതികളെ പിടികൂടി കേരള പൊലീസ്
*പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ്*
*ട്രെയിനിൽ നിന്നും കൈക്കുഞ്ഞിനെ തട്ടിയെടുത്ത മദ്യപൻ പിടിയിൽ*
*പള്ളിപ്പുറത്ത് രണ്ട് കെഎസ്ആർടിസി ബസും പാൽ വണ്ടിയും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾക്ക് ഗുരുതര പരിക്ക്*
വേദന കൊണ്ട് തലയില്‍ കൈവച്ച് നടക്കുന്ന യുവാവിന്റെ ദുരിതം
സമൂഹമാധ്യമ വ്യാജ അക്കൗണ്ടുകള്‍ വഴി പരിചയം സ്ഥാപിക്കുകയും വ്യാജ ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന പ്രതി പിടിയിൽ
സമഗ്ര സുരക്ഷാ പരിശോധനയ്ക്കായി വർക്കലയിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിയോടും കാറ്റോടും കൂടി മഴ പെയ്യും
വേനല്‍ക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസ് വേണ്ട; നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി
അബ​ദ്ധത്തിൽ തോക്കില്‍നിന്ന് വെടിപൊട്ടി, വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്; സംഭവം തലശ്ശേരിയില്‍,
മാലിന്യക്കൂമ്പാരങ്ങളിൽ നിന്ന് സ്വർണനാണയങ്ങൾ കൊയ്ത് സംസ്ഥാന ഹരിത കർമ്മസേന
സംസ്ഥാനത്തിന് അകത്തേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതിനുള്ള നിബന്ധന ശക്തമാക്കി
തിരുവനന്തപുരത്ത് സ്കൂട്ടർ അപകടം: കോർപറേഷൻ ജീവനക്കാരൻ മരിച്ചു
പണം ലഭിച്ചെന്ന് സൗണ്ട് കേള്‍ക്കും, പൈസ വരില്ല! വ്യാജ ഫോൺപേയും ഗൂഗിൾപേയും ഉപയോഗിച്ച് പുതിയ യുപിഐ തട്ടിപ്പ്
അപകടത്തിൽപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിയ രോഗിയിൽ നിന്ന് കഞ്ചാവ് പിടികൂടി