അള്‍ട്രാ വയലറ്റ് സൂചിക അപകടതോതില്‍; 2 ജില്ലകളില്‍ റെഡ് അലര്‍ട്ട്
ആലപ്പുഴയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
പള്ളിക്കലിൽ എയർഫോഴ്സ് ഉദ്യോഗസ്ഥനെ സംഘംചേർന്ന് മർദ്ദിച്ചതായി പരാതി.
ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ച് നടി പാര്‍വതി ജയറാമും മരുമകള്‍ താരിണിയും
പള്ളിക്കൽ കാട്ടുപുതുശേരിയിൽ കാട്ടുപന്നി കുറുകെ ചാടി നിയന്ത്രണം വിട്ട്‌ കാർ മറിഞ്ഞു
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്‍ ആദ്യം കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നത് ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയെ
ഭക്തിസാന്ദ്രം അനന്തപുരി; പണ്ടാര അടുപ്പിൽ തീ പകർന്നു, ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം.,ഉച്ചയ്ക്ക് 1.15-നാണ് പൊങ്കാല നിവേദ്യം.
ആറ്റിങ്ങൽ കൊടുമൺ കോണത്തു വീട്ടിൽ ഗോപിനാഥൻ (70) നിര്യാതനായി.
*ഡോക്ടർ എഴുതിയ മരുന്നിനു പകരം മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ നൽകിയത് മറ്റൊന്ന്.. എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ*….
കത്തിക്കയറി സ്വർണവില, വീണ്ടും സർവ്വകാല റെക്കോർഡിൽ, പ്രതീക്ഷ മങ്ങി സ്വർണാഭരണ പ്രേമികൾ
വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ച സംഭവം: മകളുടെ ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം താലൂക്കിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിട്ട് പ്രതിഷേധം
പെട്ടിക്കടക്കച്ചവടത്തിനു മറവിൽ നിരോധിത പുകയിലയുത്‌പന്നങ്ങൾ വിൽപ്പന നടത്തിയ ബീമാപള്ളി സ്വദേശികളായ മൂന്നു യുവാക്കളെ അറസ്റ്റു ചെയ്തു
റോഡിൽ നിരത്തിയിരുന്ന വീപ്പയിൽ സ്കൂട്ടറിടിച്ച്‌ മറിഞ്ഞ് മകനോടൊപ്പം സഞ്ചരിച്ച അമ്മ മരിച്ചു
ആറ്റുകാൽ പൊങ്കാല ഇന്ന്; ഭക്തിസാന്ദ്രമായി തലസ്ഥാന ന​ഗരി, ഹരിത ചട്ടം പാലിക്കണമെന്ന് മേയർ, അടുപ്പുവെട്ട് 10.15ന്
വർക്കലയിൽ ട്രെയിൻ തട്ടി; വയോധികയും പെൺകുട്ടിയും മരിച്ചു...
വർക്കലയിലെ ഹോം സ്റ്റേയിൽ താമസിച്ച് വരികയായിരുന്ന ഇൻ്റർപോൾ തിരയുന്ന കേസിലെ പ്രതി പിടിയിലായി
ലക്ഷങ്ങള്‍ തട്ടിയ ട്രാവല്‍ ഏജന്‍സി ഉടമ പിടിയില്‍
സ്ഥലപരിമിതിയുള്ള ക്ഷേത്രങ്ങളിൽ ആനയെഴുന്നള്ളത്തിന് കടുത്തനിയന്ത്രണങ്ങൾ കൊണ്ടുവരാൻ തിരുവിതാംകൂർ ദേവസ്വംബോർഡ്.
പൊങ്കാലയിടാൻ എത്തിയ 65കാരിയുടെ മാല പൊട്ടിച്ചത് സെറ്റുസാരി ധരിച്ചെത്തിയ വനിതാ സംഘം, മുന്നറിയിപ്പുമായി പൊലീസ്