കൊല്ലം കടയ്ക്കലിൽ ഗുണ്ടാ ലിസ്റ്റിലുളളയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
*പാതിവില തട്ടിപ്പില്‍ മുഖ്യപ്രതിയും സായി ഗ്രാം ഡയറക്ടറുമായ കെ എൻ ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു.*
കോട്ടയം മെഡിക്കൽ കോളജിൽ നഴ്‌സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഫോൺ ക്യാമറ ഓണാക്കി വെച്ചു; നഴ്‌സിങ് ട്രെയിനി പിടിയിൽ
കൊല്ലം നഗരത്തില്‍ വന്‍ കവര്‍ച്ച. ചിന്നക്കടയിലെ അയ്യപ്പാ ബാങ്കിള്‍സിലാണ് മോഷണം നടന്നത്.
റംസാൻ കാമ്പയിൻറെ ഭാഗമായി എസ്.വൈ.എസ് തിരുവനന്തപുരത്ത്  'ഇസ്തിഖാമ' -ലീഡേഴ്‌സ് മീറ്റ്  സംഘടിപ്പിച്ചു
തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ തിരക്കിൽ കുഞ്ഞിന്റെ കാലിൽ നിന്ന് പാദസരം മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ലോക­പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി ; ആറ്റുകാല്‍ പൊങ്കാല – 2025 തിരുവനന്തപുരം നഗരത്തിലെഗതാഗത - പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ നോക്കാം
നിരവധി തവണ ട്രാഫിക് പരിഷ്കാരങ്ങൾ നടത്തിയ ആറ്റിങ്ങലിൽ  വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യുമെന്ന് ഉത്തരമില്ല
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: കൊല്ലപ്പെട്ട പിതൃസഹോദരന്റെ മൊബൈല്‍ഫോണും അലമാരയുടെ താക്കോലും കണ്ടെത്തി
തിരുവനന്തപുരം നഗരത്തിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി മാല കവർന്നു; യുവതിയും സുഹൃത്തുക്കളായ 2 യുവാക്കളും പിടിയിൽ
സ്വർണ വിപണിയിൽ ആശ്വാസം; വില വീണ്ടും താഴോട്ട്; പ്രതീക്ഷയോടെ ആഭരണ പ്രേമികൾ
ഇടക്കാലത്ത്‌ നിർത്തിെവച്ച കഴക്കൂട്ടം-കടമ്പാട്ടുകോണം ദേശീയപാതാനിർമാണം പുനരാരംഭിച്ചു. പുതിയ കമ്പനി
ആർഭാട ജീവിതം കൊണ്ടാണ് കടം കയറിയതെന്ന് കുറ്റപ്പെടുത്തി; ഇതിൽ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്ന് അഫാൻ
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, 3 ജില്ലകളിൽ യെല്ലോ അലേർട്ട്
ഒരു ഇടവേളയ്ക്ക് ശേഷം കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്
അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖത്തെ മണൽ നീക്കം ചെയ്യണമെന്ന് ആവിശ്യപ്പെട്ട് ധർണ്ണ
11-03-25-തീയതി നടക്കുന്ന നെടുമങ്ങാട് ഓട്ടം മഹോത്സവം അനുബന്ധിച്ച് നെടുമങ്ങാട് പോലീസ് താഴെപ്പറയുന്ന ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നു
മാസം പത്തുമുപ്പത് ലക്ഷം രൂപയാ കിട്ടുന്നേ, അതും പഴയ കോൺഗ്രസുകാരന്; ഇതൊക്കെ പുഴുങ്ങി തിന്നുമോ...? ' കെവി തോമസിനെതിരെ ജി സുധാകരൻ
ലൗ ജിഹാദ് വര്‍ഗീയ പ്രസ്താവന; പി.സി ജോര്‍ജിനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്
ആലംകോട് പാലാം കോണം വടക്കതിൽ വീട്ടിൽ മുഹമ്മദ് ഇല്യാസ് ഹാജിയുടെ ഭാര്യ ആരിഫാ ബീവി (85) മരണപ്പെട്ടു.