*35കാരിയായ വീട്ടമ്മ മകൻ്റെ 14 വയസുള്ള കൂട്ടുകാരനൊപ്പം നാടുവിട്ടു*
തിരുവനന്തപുരം കൂട്ടക്കൊല; ബിസിനസുമായി ബന്ധപ്പെട്ട നിയമക്കുരുക്ക് മൂലം നാട്ടിലെത്താനാകാതെ അഫാന്റെ പിതാവ്., ഒരാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് സാമൂഹ്യപ്രവർത്തകൻ നാസ് വക്കം
അഫാൻ ഓട്ടോയിൽ കയറിയത് കൂട്ടക്കൊല നടത്തിയതിൻ്റെ കൂസലില്ലാതെയെന്ന് ഓട്ടോ ഡ്രൈവർ; നിർണായക സാക്ഷി
ഗുണ്ടകൾ തമ്മിൽ പട്ടാപ്പകൽ നടുറോഡിൽ കത്തിക്കുത്ത്; ഒരാളുടെ നില ഗുരുതരം; ഏറ്റുമുട്ടിയത് തുമ്പിബിനുവും ജോൺകുട്ടിയും
*മകനെതിരായ കഞ്ചാവ് കേസിൽ യു പ്രതിഭ എംഎൽഎയുടെ മൊഴിയെടുത്തു
6 കിലോ കഞ്ചാവുമായി തിരുവനന്തപുരം ശാസ്തമംഗലത്ത് രണ്ടുപേർ പിടിയിൽ
കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾക്കുവേണ്ട 21 കാറുകളുടെ ഫ്ലാഗ് ഓഫ് കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ നിർവ്വഹിച്ചു*
സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ
ഏര്‍വാടിയിലേക്ക് സിയാറത്തിന് പോയ മലപ്പുറം സ്വദേശിയും മകനും വാഹനാപകടത്തില്‍ മരിച്ചു
 കല്ലമ്പലം മണമ്പൂർ ബാലസുബ്രമണ്യ ക്ഷേത്രത്തിന് സമീപം ഉദിയറ വീട്ടിൽ മുരളീധരൻ (60) മരണപ്പെട്ടു
അഫാൻ്റെ പിതാവിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്, ട്രാവൽബാനുള്ളതിനാൽ സൗദിയിൽ നിന്നും വരില്ല'; ഡി കെ മുരളി എംഎൽഎ
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; കുറ്റകൃത്യത്തിന് ശേഷം കുളിച്ചു, മദ്യപിച്ചിരുന്നെന്നും പ്രതിയുടെ ആദ്യമൊഴി
*കടയ്ക്കാവൂരിൽ വാട്ടർ അതോറിറ്റി കരാർ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി.*
ഒരേ രീതിയിൽ കൊലപാതക പരമ്പര; 23കാരന്റെ കൂട്ടക്കുരുതി പണത്തിനായി? പ്രതിയുടെ സഞ്ചാര പാത കണ്ടെത്താൻ പരിശോധന
തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് വരുന്നു.
പി സി ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുന്നു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ, ആശുപത്രിയിൽ പൊലീസ് കാവൽ
കഞ്ചാവും മയക്കുമരുന്ന് ഗുളികകളം എം.ഡി.എം.എ യുമായി നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതി ആറ്റിങ്ങൽ പൊലീസിൻ്റെ പിടിയിൽ.
വെഞ്ഞാറമൂട് കൂട്ടകൊലപാതകം; പ്രതി ലഹരിക്ക് അടിമ; ക്രൂര കൊലപാതകത്തിന് കാരണം കണ്ടെത്താൻ പൊലീസ്
വെഞ്ഞാറമൂട്ടിലെ അരുംകൊല; ഞെട്ടൽ മാറാതെ കേരളം, പ്രതിയുടെ മൊഴിയിലെ വൈരുദ്ധ്യം തീര്‍ക്കാന്‍ പൊലീസ്
കേരളത്തെ നടുക്കിയ കൂട്ടക്കൊലയിലെ എഫ്ഐആര്‍ വിവരങ്ങളും പുറത്തുവന്നു...