‘സഹോദരിയുടെ മകനാണ് വിവരം അറിയിച്ചത്; ഇളയമകന്‍ മരിച്ചു പോയെന്ന് അപ്പോള്‍ എനിക്കറിയില്ലായിരുന്നു’ ; കണ്ണീരോടെ പ്രതിയുടെ പിതാവ്
മന്തിയിൽ വിഷം ചേർത്ത് കഴിച്ചുവെന്ന് അഫാൻ ഡോക്ടറോട്; ഫർസാനയെ വിവാഹം കഴിപ്പിച്ച് തരുമോയെന്ന് ചോദിച്ചതായി സഹോദരൻ
തലസ്ഥാനത്തെ കൂട്ടക്കൊലയിൽ അടിമുടി ദുരൂഹത; പിതാവ് 75ലക്ഷത്തിന്‍റെ കടമുണ്ടാക്കിയെന്ന് പ്രതി, മൊഴികളിൽ വൈരുധ്യം
പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; കൊലപ്പെടുത്തിയത് പെൺസുഹൃത്തും സഹോദരനും ഉൾപ്പെടെ അഞ്ചുപേരെ; മൂന്നിടങ്ങളിലായി ആറു പേരെ ആക്രമിച്ച് 23കാരൻ
രാവിലെ തുടങ്ങിയ കൊലപാതക പരമ്പര; കൊലയ്ക്ക് മുമ്പ് അനിയന് കുഴിമന്തി വാങ്ങി നൽകി
താൻ മരിച്ചാൽ കാമുകി ഇല്ലാതാകുമെന്ന് കരുതിയാണ് അവളെയും ഇല്ലാതാക്കിയതെന്ന് മൊഴി. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ്.
മൂന്നിടങ്ങളിലായി അഞ്ചു പേരെ കൂട്ടക്കൊല; കൊല്ലപ്പെട്ടവരിൽ പെൺസുഹൃത്തും, ക്രൂരതയിൽ നടുങ്ങി നാട്
വെഞ്ഞാറമൂടിനെ  നടുക്കി കൂട്ടക്കൊലപാതകം; മൂന്നു ഇടങ്ങളിലായി യുവാവ് അഞ്ചു പേരെ വെട്ടിക്കൊന്നു, പ്രതി കീഴടങ്ങി
BREAKING NEWS..ആറ് പേരെ ഞാന്‍ കൊന്നു'; വെഞ്ഞാറമൂട്ടിൽ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍,പൊലീസ് അന്വേഷണത്തില്‍
പഴനിയില്‍ വാഹനാപകടം: നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം
ഓൺലൈൻ തട്ടിപ്പിൽ യുവാവിന് 13 ലക്ഷം നഷ്ടമായി
യുഎഇയില്‍ റസിഡൻസി വിസ പുതുക്കാൻ ഇനി വെറും രണ്ടുമിനിട്ട് മാത്രം,`സലാമ'യുമായി ജിഡിആർഎഫ്എ
കുടുംബ സമേതം ബെംഗളുരുവിൽ താമസം, ആഡംബര ജീവിതം; കല്ലമ്പലം പൊലീസ് പിടികൂടിയ യുവാവ് രാജ്യാന്തര മയക്കുമരുന്ന് കണ്ണി
സംസ്ഥാനത്ത് ഭേദപ്പെട്ട മഴയ്ക്ക് സാധ്യത, വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കള്ളക്കടലില്‍ ജാഗ്രത
വർക്കലയിൽ എംഡിഎംഎ വിൽപന നടത്താൻ ശ്രമിക്കുന്നതിനിടയിൽ രണ്ടു പേർ പോലീസിന്റെ പിടിയിൽ
പിസി ജോർജ് ജയിലിലേക്ക്;. 14 ദിവസത്തേക്ക്റിമാൻ്റ് ചെയ്‌‌ത് ഈരാറ്റുപേട്ട കോടതി; ഉത്തരവ് മതവിദ്വേഷ പരാമർശ കേസിൽ
കാരുണ്യം കാണിച്ച് പറ്റിച്ചു; നടക്കാൻ സഹായിച്ചു, കഴുത്തിൽ കൈവച്ച് സംസാരിച്ചു, പോയത് വയോധികയുടെ സ്വർണമാല !
തിരുവനന്തപുരത്ത് മദ്യലഹരിയിൽ യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച് ഒരാൾ മരിച്ചു
*ചപ്പാത്ത്മുക്ക് റസിഡൻസ് അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു*
ആറ്റിങ്ങൽ മാമം ചെങ്കുളത്ത് മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം തുടങ്ങി.