ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു
7 പേർക്ക് പുതുജീവൻ നൽകി ഒടുവിൽ ധീരജ് യാത്രയായി.....
*ആറ്റിങ്ങലിൽ വീണ്ടും 7 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു*
നടി ഷീല ചിറയിൻകീഴ് പൗരാവലി ഏർപ്പെടുത്തിയ പ്രേംനസീർ പുരസ്കാരം ഏറ്റുവാങ്ങി.
കേരള ബജറ്റിലെ ജനദ്രോഹ നയങ്ങൾക്കെതിരെയും ഭൂനികുതി 50% വർധിപ്പിച്ചതിനെതിരെയും കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
*നിസാരക്കാരിയല്ല സജീന.. കൈക്കൂലി വാങ്ങുന്നത് ലക്ഷങ്ങൾ, മോഹനജോലി വാ​ഗ്ദാനം.. ഇരകൾ നിരവധി.. ഒടുവിൽ പിടിവീണപ്പോൾ*….
സ്വര്‍ണവില ഇന്നും കൂടി; രണ്ട് ദിവസത്തിനിടെ വര്‍ധിച്ചത് 760 രൂപ
തിരുവനന്തപുരത്ത് ടോറസ് ലോറി കടയിലേക്ക് ഇടിച്ചുകയറി; അഞ്ചു പേര്‍ക്ക് പരിക്കേറ്റു, മൂന്ന് പേരുടെനില ഗുരുതരം
ആറ്റിങ്ങൽ , കോരാണി ,  കുറക്കട , ഗൗരീശങ്കരത്തിൽ സഖാവ് മാർത്താണ്ഡൻ കുട്ടിയുടെ മകൻഎം.കെ ബിജു ( 64 ) നിര്യാതനായി.
*മൂന്ന് വയസുകാരി മരിച്ചു, ചികിത്സാ പിഴവ് എന്ന് ആരോപണം.*
സംസ്ഥാനത്തെ ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പ്‌ ; ബുദ്ധികേന്ദ്രവും ,പിടിയിൽ , അറസ്‌റ്റിലായത്‌ 2 തയ്‌വാൻകാർ
മുടപുരം ഗ്രാമത്തിന്റെ സൗഹൃദ കൂട്ടായ്മ നിർദ്ധന കുടുംബത്തിനായി നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ അഡ്വ.വി.ജോയി എം.എൽ.എ വടക്കേവിള വീട്ടിൽ മോളിക്ക് കൈമാറി.
*ആറ്റുകാൽ പൊങ്കാല മാർച്ച്‌ 13ന്, തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി*
കാര്യക്ഷമത കൂട്ടും.,മൂല്യനിർണയം അടിമുടി മാറും ; സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി
2 ശ്വാസകോശത്തിലും ന്യുമോണിയ: മാർപാപ്പയുടെ ആരോഗ്യനില സങ്കീർണം, പ്രാർഥനയുമായി വിശ്വാസികൾ
ആശ്വാസവാർത്ത: കൊച്ചിയിൽ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയെ വല്ലാർപാടത്ത് നിന്ന് കണ്ടെത്തി
ആറ്റിങ്ങൽ,T. B. ജംഗ്ഷൻ, ജസ്‌ലീ മൻസിലിൽ  മുഹമ്മദ് കബീർ മരണപ്പെട്ടു.
ദേശീയപാതയിൽ ആലംകോട് ചാത്തൻപാറയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു.
ആലംകോട് എൽപിഎസിലെ 115-ാമത് വാർഷിക ആഘോഷ ചടങ്ങിൽ,  സ്കൂൾ കെട്ടിടത്തിനായി ഒരു കോടി രൂപ അനുവദിച്ച  MLA O. S അംബികയെ ആദരിച്ചു
‘ആശാ വർക്കർമാർക്ക് രണ്ട് മാസത്തെ വേതനം അനുവദിച്ചു’; 52.85 കോടി അനുവദിച്ച് സർക്കാർ