തിരുവനന്തപുരത്ത് യുവാവ് അച്ഛനെ വെട്ടിക്കൊലപ്പെടുത്തി
ചടയമംഗലം മാടൻനട തൊടിയിൽ വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ (പെരിയവർ ) ഭാര്യ സുബൈദ ബിവി (86 ) മരണപ്പെട്ടു
കഠിനംകുളം ആതിര കൊലക്കേസ് ; പ്രതിയെ കൊലനടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി
വയനാട്ടിൽ മൂന്ന് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തി
വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ മർദ്ദിച്ച സംഭവത്തിൽ എസ്ഐ അടക്കം സസ്പെൻഷൻ
20കോടിയുടെ ഭാ​ഗ്യശാലി കണ്ണൂർ ഇരിട്ടി സ്വദേശി സത്യൻ വാങ്ങിയത് ഒരു കെട്ട് ടിക്കറ്റ്
അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ട യു.എസ് സൈനിക വിമാനം ഇന്ത്യയിലെത്തി
നിലമേൽ സ്വദേശി വാഹന മോഷ്ടാവിനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു..
കല്ലമ്പലത്ത് വാടകകെട്ടിടത്തിൽ കൊറിയർ സർവ്വീസ്, പൂട്ട് പൊളിച്ച് അകത്ത് കടന്ന് പൊലീസ്; 60 പെട്ടി പുകയില ഉത്പന്നം
ഇതാ 20 കോടിയുടെ ഭാ​ഗ്യ നമ്പർ..; ക്രിസ്തുമസ് - നവവത്സര ബമ്പർ നറുക്കെടുത്തു., കണ്ണൂരിൽ വിറ്റ XD 387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.
മലയാളി നഴ്സിങ് വിദ്യാർത്ഥിനി കർണാടകയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ
ആറ്റിങ്ങലിൽ കശാപ്പിനായി കൊണ്ടുവന്ന കാള വിരണ്ടോടി കുത്തി വീഴ്ത്തിയ വീട്ടമ്മ ബിന്ദു കുമാരി (57) മരണപ്പെട്ടു
യുഎസ് തിരിച്ചയച്ച 205 ഇന്ത്യക്കാരുമായി വിമാനം ഇന്നെത്തും
സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-നവവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്
പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തിന് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ എസ് ഐയ്ക്ക് ഗുരുതര വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്
സ്വർണം സർവ്വകാല റെക്കോർഡിലേക്ക്; ഇന്ന് 63,000 കടന്ന് കുതിപ്പ് തുടരുന്നു
വാഹനം വഴിയരികിൽ നിര്‍ത്തി വിശ്രമിക്കുന്നതിനിടെ 20 അംഗ സംഘത്തിന് പൊലീസ് മര്‍ദനം, തലയ്ക്ക് ഉള്‍പ്പെടെ പരിക്ക്
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്; ജനവിധി തേടുന്നത് 699 സ്ഥാനാർഥികൾ, വോട്ടെണ്ണൽ ശനിയാഴ്ച
പമ്പിൽ പെട്രോൾ നിറയ്ക്കാൻ എത്തിയ കാറിന് തീപിടിച്ചു; ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി
കൊട്ടാരക്കര സദാനന്ദപുരത്ത് ആംബുലൻസും പിക്കപ്പും കൂട്ടിയിടിച്ച് രോഗി ഉൾപ്പെടെ 2 പേർ  മരിച്ചു