മുംബയില്‍ 150 റണ്‍സിന്റെ റെക്കോഡ് ജയത്തോടെ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി
ശമ്പളവും പെൻഷനും ഒന്നിന് കിട്ടണം', കെഎസ്ആർടിസിയിൽ തിങ്കൾ അര്‍ധരാത്രി മുതൽ പണിമുടക്ക് പ്രഖ്യാപിച്ച് ടിഡിഎഫ്
ദുബൈയില്‍ താമസ കെട്ടിടത്തില്‍ നിന്ന് വീണു; കണ്ണൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
എസ്.വൈ.എസ് വർക്കല സോൺ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
വർക്കല അയിരൂരിൽ മാതാപിതാക്കളെ വീട്ടിൽ നിന്നും ഇറക്കി വിട്ട മകളടക്കം മൂന്ന് മക്കളും എല്ലാ മാസവും പത്താം തീയതിക്ക് മുൻപായി 10000 രൂപ തുല്യമായി മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് സബ് കളക്ടറുടെ ഉത്തരവ്.
കല്ലമ്പലത്തിന്റെ ജനവാസ മേഖലയിലെ വീടുകളിലും കച്ചവടം സ്ഥാപനങ്ങളിലും മോഷണവും മോഷണശ്രമവും!!
അണ്ടർ 19 വനിത ലോകകപ്പിൽ ഇന്ത്യ ചാംപ്യന്മാർ.
അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് 83 റൺസ് വിജയലക്ഷ്യം
അന്തർ സംസ്ഥാന തൊഴിലാളിയായ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി മുഹമ്മദ് ആരിഫിന്റെ ഭാര്യയും അറസ്റ്റിൽ.
ഇന്ത്യ- ഇംഗ്ലണ്ട് അവസാന ടി20 ഇന്ന്; ടീമില്‍ പരീക്ഷണത്തിനും സാധ്യത
പത്ത് ലക്ഷം രൂപയ്ക്ക് ഭർത്താവിന്റെ വൃക്ക വിറ്റു; പണവുമായി കാമുകനൊപ്പം ഒളിച്ചോടി ഭാര്യ
ഞായറാഴ്ചയായിട്ട് ജ്വല്ലറിയിലേക്ക് ഇറങ്ങുവാണോ; ഇന്നത്തെ വില അറിഞ്ഞുവെച്ചോളൂ
മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് വേ​ന​ൽ​കാ​ല സ്‌​പെ​ഷ്യല്‍ ട്രെയിൻ; ബുക്കിംഗ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ
ഭര്‍തൃവീട്ടിലെ യുവതിയുടെ ആത്മഹത്യ; 'സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരില്‍ വിഷ്ണുജയെ ഉപദ്രവിച്ചു'
മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ: പീഡനപരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം
*മോഷ്ടാക്കളെ പേടി…സ്വര്‍ണം സൂക്ഷിച്ചത് പഴയ കുക്കറില്‍…കുക്കർ വിറ്റത് ആക്രിക്കാരന്… പണി കിട്ടിയത് കൊല്ലം സ്വദേശിനിക്ക്*….
വീണ നായർ വിവാഹമോചനം നേടി; കുടുംബ കോടതിയില്‍ എത്തി ഔദ്യോഗികമായി പിരിഞ്ഞു
സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം മുടങ്ങി
‘വിമർശനങ്ങൾ ഉന്നയിക്കുന്നത് ഏതെങ്കിലും അപ്പക്കഷ്ണങ്ങൾക്ക് വേണ്ടിയാണെന്ന തെറ്റിദ്ധാരണയാകാം കെ ആർ മീരയ്ക്ക്’; വിമർശനം ആവർത്തിച്ച് ബെന്യാമിൻ
ബജറ്റിൽ താരമായി മഖാന ; പോഷക സമൃദ്ധവും രുചികരവും, എന്താണ് മഖാന?