*മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കും; ഇന്ന് തുറക്കാത്ത കടകൾ ഉച്ചമുതൽ ഏറ്റെടുത്തേക്കും, റേഷൻ വ്യാപാരികളെ ചർച്ചയ്‌ക്ക് വിളിച്ച് മന്ത്രി*
ദേ മഴ വരുന്നു, വീണ്ടും യെല്ലോ അലർട്ട്; കനത്ത ചൂടിൽ വിയർക്കുന്ന കേരളത്തിന് ആശ്വാസമായി കാലാവസ്ഥ പ്രവചനം
കാരറ്റ് കഷ്ണം തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം
നെന്മാറയിൽ ഇരട്ടക്കൊല: കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി
റെക്കോര്‍ഡുകള്‍ ഭേദിച്ച് ഉയരത്തില്‍ നില്‍ക്കുകയായിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്.
കോഴിക്കോട് തിക്കോടി അപകടം:മരിച്ചവരുടെ പോസ്റ്റ്മോർട്ടം ഇന്ന്
വയനാട്ടിലെ ആളെക്കൊല്ലി കടുവ ചത്തു
വർക്കല മണ്ഡലത്തിലെ വിവിധ റോഡുകൾ നവീകരിക്കുന്നതിനായി 6 കോടി 29 ലക്ഷം രൂപ അനുവദിച്ചതായി എംഎൽഎ വി. ജോയ്
റേഷൻ കിട്ടാൻ ഇനി പാടുപെടും! മന്ത്രിയുടെ 'ലൈസൻസ്' ഭീഷണി തള്ളി റേഷൻ വ്യാപാരികൾ; ഇന്നുമുതൽ അനിശ്ചിതകാല സമരം
കോഴിക്കോട് പയ്യോളി തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് സ്ത്രീകളടക്കം നാലു പേര്‍ക്ക് ദാരുണാന്ത്യം; ഒരാള്‍ ചികിത്സയിൽ
പ്രിയ സംവിധായകന് വിട നല്‍കി കേരളം; ഷാഫിയുടെ മൃതദേഹം കറുകപ്പള്ളി ജുമാ മസ്ജിദില്‍ ഖബറടക്കി
പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ പിടിയിൽ; വിവരം മറച്ചുവെച്ചതിന് സ്വകാര്യ സ്കൂളിനെതിരെ പോക്സോ കേസ്
ആറ്റിങ്ങൽ കിളിമാനൂർ നിവാസികളുടെ ദീർഘ കാല ആവശ്യം പൂവണിയുന്നു. KSRTC പുതുതായി ഇൻ്റർസ്റ്റേറ്റ് സർവ്വീസുകൾ ആരംഭിക്കുന്നു.
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; താപനില ഉയരുമെന്ന് മുന്നറിയിപ്പ്
കിളിമാനൂർ പുളിമാത്ത് ജംഗ്ഷനു സമീപം ബൈക്കും KSRTC ലോ ഫ്ലോർ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
റിപ്പബ്ലിക് ദിനത്തിൽ ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുത്ത് അഴൂർ - പെരുങ്ങുഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റി
ചാണകം ഉപയോ​ഗിച്ച് നിർമ്മിക്കുന്ന ഇഷ്ടിക; ​ഗുണങ്ങൾ അനവധി; മലയാളികൾക്ക് പേറ്റന്റ്
വിഴിഞ്ഞം തുറമുഖ വികസനം ലക്ഷ്യമിട്ട ആദ്യ രാജ്യാന്തര കോൺക്ലേവ്; ഒരുക്കങ്ങൾ പൂര്‍ത്തിയായി, ഉദ്ഘാടനം മുഖ്യമന്ത്രി
കനാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു
പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ എം ചെറിയാൻ അന്തരിച്ചുപ്രണാമം