വിയറ്റ്നാം കോളനിയിലൂടെ റാവുത്തർ എന്ന വില്ലനായി വന്ന വിജയ രംഗ രാജു അന്തരിച്ചു.
കല്ലറ പഴയ ചന്ത ദാറുൽ അബ്രാറിൽ  ബി എസ് നൈസാം (42) മരണപ്പെട്ടു
*ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു*
കൊല്ലം കടയ്ക്കലിൽ പത്തൊൻപതുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഷെയ‍ർ ട്രേഡിങ്, ജോബ് സ്‌കാം, ഹണിട്രാപ്പ്, ലോണ്‍ ആപ്പ്; തട്ടിപ്പിന്റെ മായിക ലോകത്തില്‍ ഇരയായി വിദ്യാസമ്പന്നരും
ഭക്തജനങ്ങളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്, മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി; ശബരിമല നട അടച്ചു
*കിളിമാനൂരിൽ അച്ഛനെ കൊന്ന മകൻ കസ്റ്റഡിയിൽ*
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു.,60,000ത്തില്‍ തൊട്ടുതൊടാതെ സ്വര്‍ണവില
ഷാരോൺ വധം; അന്വേഷണ സംഘത്തിന് അഭിനന്ദനവുമായി കോടതി, അതിസമർഥമായി അന്വേഷണം നടത്തി
പാറശ്ശാലയില്‍ കാമുകനെ(ഷാരോൺ രാജ് )വിഷം ചേര്‍ത്ത കഷായം നല്‍കി കൊലപ്പെടുത്തിയ കേസില്‍ പ്രതി *ഗ്രീഷ്മയ്ക്ക് തൂക്കുകയർ (വധശിക്ഷ) വിധിച്ചു*.
വിതുരയില്‍ കാട്ടാനയാക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു
കാലാവസ്ഥ പ്രതികൂലം; ചടങ്ങുകൾ ക്യാപിറ്റോൾ മന്ദിരത്തിൽ, ഡൊണൾഡ് ട്രംപ് ഇന്ന് പ്രസിഡൻ്റായി സ്ഥാനമേൽക്കും
രാജ്യത്ത് ഇൻസുലിൻ സ്പ്രേക്ക് വിതരണാനുമതി ലഭിച്ചു.
*കോഴിയുമായി വന്ന ലോറി മറിഞ്ഞത് കോട്ടയത്തുകാർക്ക് കോളായി…മഴ പോലും കാര്യമാക്കാതെ കൈയിലും ചാക്കിലുമാക്കി കോഴികളെ*
നിത്യഹരിത നായകൻ പ്രേംനസീറിനു ജന്മനാട്ടിലൊരുങ്ങുന്ന സ്മാരകത്തിന്റെ പണികൾ ഒച്ചിഴയും വേഗത്തിൽ.
പത്തനംതിട്ടയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു.
*പൊൻമുടിയിൽ വീണ്ടും അപകടകരമായ രീതിയിൽ കാർ യാത്രക്കാരുടെ അഭ്യാസപ്രകടനം*
കല്ലമ്പലം മണമ്പൂർ നീറു വിള ലതിവിലാസത്തിൽ കമലാസനൻ(87) അന്തരിച്ചു.
പ്രയാഗ് രാജിൽ കുംഭമേളയ്ക്കിടെ വൻ തീപിടുത്തം; നിരവധി ടെന്‍റുകള്‍ കത്തിനശിച്ചു
ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം