നെയ്യാറ്റിന്‍കര സമാധി കേസ്; പൊലീസ് പൊളിച്ച കല്ലറക്ക് സമീപം പുതിയ കല്ലറ സ്ഥാപിച്ച് കുടുംബം
സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. 60,000 കടന്നും കുതിക്കുമെന്ന സൂചന
ഷാരോണ്‍ വധക്കേസില്‍ വിധി ഇന്ന്
കൊല്ലം ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ്  കോളേജിൽ നിന്നും വാഗമണ്ണിലേക്ക് വിനോദ യാത്രക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
ഭാരതപ്പുഴയുടെ തീരത്ത് കളിക്കുന്നതിനിടെ കുട്ടികൾ പുഴയിൽ വീണു, രക്ഷിക്കാനിറങ്ങിയ ദമ്പതികളടക്കം നാലുപേരും  മരിച്ചു
*വര്‍ക്കലയിൽ 19കാരൻ ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി*
എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ
മലയാളിയുടെ സ്വന്തം വിമാനം; എയർ കേരള കൊച്ചിയിൽ നിന്ന് പറന്നുയരും
ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു; ഒരാളെ പുറത്തെത്തിച്ചു, 3 പേര്‍ക്കായി തെരച്ചിൽ
വർക്കലയിൽ വീടിന്റെ കതക് ചവിട്ടിത്തുറന്ന് വയോധികയെ പീഡിപ്പിക്കാൻ ശ്രമം, നിലവിളി കേട്ടെത്തി നാട്ടുകാർ; യുവാവ് അറസ്റ്റിൽ
22-ാം വയസിൽ അതിവിദഗ്ധമായി പ്ലാൻ ചെയ്ത ക്രൂരത, അവസാന ശ്വാസം വരെ ഗ്രീഷ്മയെ വിശ്വസിച്ച ഷാരോൺ; കേസിന്‍റെ നാൾവഴികൾ
വിദേശത്ത് ജോലികൾ വാഗ്ദാനം ചെയ്ത് തട്ടിയത് കോടികൾ, അറിയപ്പെട്ടത് പല പേരുകളിൽ; തിരുവനന്തപുരം സ്വദേശി പിടിയിൽ
ചരിത്രത്തിൻ്റെ ഭാഗമായി ആർഎൽവി രാമകൃഷ്ണൻ; കലാമണ്ഡലത്തിൻ്റെ ആദ്യത്തെ നൃത്താധ്യാപകൻ
പത്താം ക്ലാസ് തോറ്റവർക്ക് ഇനിമുതൽ കെഎസ്ഇബിയിൽ ജോലിയില്ല
സ്വര്‍ണത്തിന്റേത് എന്തൊരു പോക്കാണ്? കുത്തനെ വിലകൂടി
കലോത്സവ റിപ്പോര്‍ട്ടിങിലെ ദ്വയാർത്ഥ പ്രയോഗം; റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ്
*തൃശൂർ ചിൽഡ്രൻസ് ഹോമിൽ 17കാരൻ കൊല്ലപ്പെട്ടു, തലക്കടിച്ച് കൊന്നത് 15 കാരൻ*
സ്പേഡെക്സ് ഡോക്കിംഗ് വിജയം; പുതു ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒയുടെ 'ഉപഗ്രഹ ചുംബനം'
നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു; കള്ളന്റെ ആക്രമണം വീട്ടിലെ മോഷണശ്രമത്തിനിടെ
നെയ്യാറ്റിൻകരയിലെ വിവാദ കല്ലറ തുറന്നു; ഇരിക്കുന്ന രീതിയിൽ മൃതദേഹം, ഒപ്പം സു​ഗന്ധ ദ്രവ്യങ്ങളും വസ്ത്രവും