‘ഞാന്‍ മാധ്യമ വിചാരണയുടെ ഇര’ ; വിസ്മയ കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് കിരണ്‍ കുമാര്‍
സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
ആലുവയില്‍ ഫ്‌ളാറ്റില്‍ നിന്ന് ചാടി വയോധിക ജീവനൊടുക്കി
8 വർഷത്തിനിടെ കെഎസ്ആർടിസി ആക്രി വിലയ്ക്കു വിറ്റത് 2089 പഴകിയ ബസുകൾ, നേടിയത് 39 കോടി
ശബരിമല മകരവിളക്ക് മഹോത്സവം - 2025 ഒരുക്കങ്ങൾ പൂർത്തിയാക്കി കെഎസ്ആർടിസി.
ഇന്ന് ജനുവരി 9...ദേശീയ പ്രവാസി ദിനം. 1915 ജനുവരി 9 ന് സൗത്ത് ആഫ്രിക്കയിൽ നിന്നും മഹാത്മാഗാന്ധി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിന്റെ ഓർമ്മപ്പെടുത്തലായാണ് ഈ ദിവസം
തണുത്ത് വിറങ്ങലിച്ച് ദില്ലി; താപനില ഇനിയും താഴുമെന്ന് മുന്നറിയിപ്പ്
വെർച്വൽ അറസ്റ്റിലൂടെ പണം തട്ടാനുള്ള ശ്രമം കൈയ്യോടെ പൊളിച്ച് കൊല്ലത്തെ അഭിഭാഷക.
തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ദുരന്തം; നാലു പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്
*ടെക്നോപാർക്ക് സ്ഥാപക സി ഇ വിജയരാഘവൻ്റെ മാതാവ് ആറ്റിങ്ങൽ മാർക്കറ്റ് റോഡ് കക്കാട്ടുവില്ല ബംഗ്ലാവിൽ സുമതിക്കുട്ടിയമ്മ അന്തരിച്ചു*
പാലക്കാട്‌ ആക്രി വ്യാപാരത്തിന്റെ മറവിൽ 30 കോടി രൂപയുടെ നികുതി വെട്ടിപ്പ് സംസ്ഥാന ജി. എസ്. ടി ഇന്റലിജൻസ് കണ്ടെത്തി. ഒരാൾ അറസ്റ്റിൽ
കല്ലമ്പലം അൽ മുക്താദിർ ജ്വല്ലറിയുടെ ശാഖയിൽ ആദായനികുതി വകുപ്പ് രാവിലെ മുതൽ തുടങ്ങിയ പരിശോധന രാത്രി വൈകിയും തുടരുന്നു.
ലൈംഗികാധിക്ഷേപ കേസ് ; ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ
മൂന്നാറില്‍ റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒന്‍പതു വയസുകാരന്‍ മരിച്ചു
കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായില്ല; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
അവസാന നിമിഷം വരെ സസ്പെൻസ്; കലാകിരീടം തൃശൂരിന്; കപ്പെടുക്കുന്നത് 26 വർഷത്തിന് ശേഷം
മനസും സദസും നിറച്ച് കലാ മാമാങ്കം; സ്വർണക്കപ്പിനായി പൊരിഞ്ഞ പോരാട്ടം; തൃശ്ശൂർ മുന്നിൽ കലോത്സവം സമാപനത്തിലേക്ക്.,
ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ നിലയില്‍ പുരോഗതി
ഇങ്ങനെ കൂടിയാല്‍ എന്ത് ചെയ്യും പൊന്നേ; ഇരുട്ടടിയായി സ്വർണ്ണവില ഇന്ന് കൂടി
ശബരിമലയിൽ സ്പോട്ട് ബുക്കിംഗിന് ഇന്ന് മുതൽ നിയന്ത്രണം, ദിനം പ്രതി 5000 പേർക്ക് മാത്രം പ്രവേശനം