സംസ്ഥാന സ്കൂൾ കലോത്സവം: ആദ്യദിനം പൂർത്തിയായത് 58 ഇനങ്ങൾ; കണ്ണൂർ മുന്നിൽ, തൃശ്ശൂർ രണ്ടാമത്
സിഡ്നിയില്‍ ഇന്ത്യ വീണു, പരമ്പര ഓസീസീന്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിച്ചു
സിനിമ-സീരിയല്‍ നടന്‍ ചെറുന്നിയൂര്‍ ശശി അന്തരിച്ചു
മൂന്നാം ദിനം തുടക്കത്തിലെ വീണ് ഇന്ത്യ,ഓസീസ് ലക്ഷ്യം 162, വെടിക്കെട്ട് തുടക്കം; പന്തെറിയാന്‍ ബുമ്രയില്ല
ചടയമംഗലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; 2 പേർ മരിച്ചു, 3 പേർക്ക് പരിക്ക്
 തിരുവനന്തപുരം പൂവച്ചലിൽ  വിദ്യാർഥിക്ക് കുത്തേറ്റു; കുത്തിപ്പരുക്കേൽപ്പിച്ചത് പ്ലസ് വൺ വിദ്യാർഥികൾ
ക്ഷേമപെൻഷൻ തട്ടിപ്പ്; പൊതുമരാമത്തു വകുപ്പിൽ കൂട്ട സസ്പെൻഷൻ; 31 പേരെ സസ്പെൻഡ് ചെയ്തു
*അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 18 വർഷത്തിനുശേഷം പിടിയിൽ.*
ഉമാ തോമസിനെ വെന്റിലേറ്ററില്‍ നിന്നു മാറ്റി; തീവ്രപരിചരണ വിഭാഗത്തില്‍ തുടരുമെന്നും ഡോക്ടര്‍മാര്‍
ആശ്വാസ വാര്‍ത്ത; സ്വര്‍ണ വിലയില്‍ ഇടിവ്
സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തത്
അരുത്, മാലിന്യം വലിച്ചെറിയരുത് ജനുവരി 1 മുതൽ 7 വരെ വലിച്ചെറിയൽ വിരുദ്ധ വാരാചരണം