പള്ളിക്കൽ..കാട്ടുപുതുശ്ശേരി  തോളൂരിൽ കാൽ നടയാത്രികരായ  ഉമ്മയെയും  മകളെയും അമിതവേഗതയിൽ വന്ന കാർ ഇടിച്ചു തെറിപ്പിച്ചു മാതാവ് സബീന മരണപ്പെട്ടു.
സംസ്ഥാന സ്‌കൂൾ കലോത്സവം: തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
*മധുരനാരങ്ങയുടെ അല്ലി തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരി മരിച്ചു.*
മുതി‍‍ർന്ന മാധ്യമപ്രവ‍ർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു
പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകട കേസ് ഫെബ്രുവരി 17-ലേക്ക് മാറ്റി.
അതിശൈത്യത്തില്‍ വിറച്ച് ഉത്തരേന്ത്യ, പലയിടത്തും മൂടല്‍മഞ്ഞ് അതിരൂക്ഷം, തണുത്തുറഞ്ഞ് ദാല്‍ തടാകം
ഉമ തോമസ് അപകടം; പൊലീസ് അന്വേഷണം തുടരുന്നതിനിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി
*ആറ്റിങ്ങലിൽ BJP - DYFI സംഘർഷം. വീടുകൾക്ക് നേരെ ആക്രമണം.,നഗരസഭ കൗൺസിലർ അടക്കം രണ്ടു പേർ പോലീസ് പിടിയിൽ*
കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്തു
പുതുവർഷത്തില്‍ കുതിപ്പ് തുടർന്ന് സ്വർണ വില; ഇന്നും കൂടി
ചിറയിൻകീഴ്കിഴവിലം സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന് പരാതിയുമായി ദമ്പതികൾ.
സാമൂഹിക പരിഷ്കര്‍ത്താവും എന്‍.എസ്.എസ് സ്ഥാപകനുമായ മന്നത്ത് പദ്മനാഭന്റെ 148-ാം ജയന്തി ഇന്ന്.
അഞ്ചലിൽ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ കാർ, അകത്ത് കത്തിക്കരിഞ്ഞ മൃതദേഹം; അന്വേഷണമാരംഭിച്ച് പൊലീസ്
കുറഞ്ഞ ചിലവിൽ പറക്കാം; എയർ കേരള കണ്ണൂരിൽ നിന്ന് പറന്നുയരും
രാജസ്ഥാനില്‍ പത്ത് ദിവസം കുഴല്‍ക്കിണറില്‍ അകപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തി
തിരുവന്തപുരത്ത് പാറശ്ശാലയിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; 4 പേർക്ക് പരിക്ക്
സംസ്ഥാനത്തിന്റെ പുതിയ ഗവർണർ കേരളത്തിലെത്തി; സത്യപ്രതിജ്ഞ നാളെ
കണ്ണൂരിൽ സ്കൂൾ ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, 18പേര്‍ക്ക് പരിക്ക്
ഇന്നലെ റെക്കോർഡ് വില്പന; പുതുവത്സരത്തിന് കേരളം കുടിച്ചത് 108 കോടിയുടെ മദ്യം; കൂടുതല്‍ വില്‍പ്പന രവിപുരം ഔട്ട്‌ലെറ്റില്‍
തിരുവനന്തപുരത്ത് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം