തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ യുവാവിന് കുത്തേറ്റു
പൈപ്പ്ലൈൻ ചോർച്ച പരിഹരിക്കൽ; തിരുവനന്തപുരം നഗരഭാഗങ്ങളിൽ ജലവിതരണം മുടങ്ങും
കോയമ്പത്തൂരിൽ ട്രെയിനിൽ നിന്ന് വീണ് ആറ്റിങ്ങൽ ആലംകോട്  സ്വദേശി മുഹമ്മദ് ഹാരിസ് മരണപ്പെട്ടു
മഴയ്ക്ക് ശമനമില്ല; പുതുക്കിയ മഴ മുന്നറിയിപ്പ്; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
ശ്വാസംമുട്ടി ഡല്‍ഹി; വായുമലിനീകരണ തോത് 400 നോട് അടുത്തു
കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്; 3 പ്രതികൾക്കും ജീവപര്യന്തം തടവ് വിധിച്ച് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി
ശബരിമല തീർത്ഥാടകർ ആധാർ കാർഡ് കൈയ്യിൽ കരുതാൻ മറക്കരുത്; അറിയിപ്പുമായി ദേവസ്വം ബോർഡ്
ദിവസങ്ങൾ പഴക്കമുള്ള ചിക്കനും ബീഫും നൂഡിൽസും; തൃക്കാക്കരയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
ഉലക നായകൻ @ 70.,ഇന്ത്യൻ സിനിമയുടെ ഉലക നായകൻ കമൽ ഹാസന് ഇന്ന് 70-ാം പിറന്നാൾ.
സ്വർണത്തിന് ട്രംപാഘാതം; വില കുത്തനെ കുറഞ്ഞു
ആലപ്പുഴയിൽ ഡ്രൈവിംഗ് ടെസ്റ്റിനിടെ ബസിന് തീപിടിച്ചു,
സുരേഷ് ഗോപിയുടെ സിനിമാ അഭിനയം തടഞ്ഞ് കേന്ദ്രം
*റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം; 'തെളിമ' പദ്ധതി നവംബർ 15 മുതല്‍*
*ഇരുമുടികെട്ടിൽ എന്തൊക്കെ വേണം? അനാവശ്യ സാധനങ്ങൾ ഒഴിവാക്കണമെന്ന് തന്ത്രിയും ദേവസ്വം ബോർഡും, നിര്‍ദേശങ്ങള്‍*
ട്രംപിന്റെ തിരിച്ചുവരവ്; അമേരിക്കയിലെ ഇന്ത്യക്കാർക്കുണ്ട് ചില ആശങ്കകൾ
ഷാർജയിലേക്ക് പോകാൻ തിരുവനന്തപുരം എയർപോർട്ടിലെത്തി; രാജ്യാന്തര ടെർമിനലിൽ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു
യു എസ് സെനറ്റ് തിരികെ പിടിച്ച് റിപ്പബ്ലിക്കന്‍സ്, ട്രംപ് അധികാരത്തിലേക്ക്
ആലംകോട് എച്ച് എസ് വളവിൽ ചരുവിളവീട്ടിൽ നുജൂമിന്റെ ഭാര്യ പിതാവ് ബദറുദ്ദീൻ മരണപ്പെട്ടു.
കെഎസ്ആർടിസിക്ക് തിരിച്ചടി; സ്വകാര്യബസുകൾക്ക് 140 കി.മീറ്ററിലധികം ദൂരം പെർമിറ്റ് നൽകരുതെന്ന വ്യവസ്ഥ റദ്ദാക്കി
മത്സരം മുറുകുന്നു; തുടക്കത്തിൽ മുന്നേറിയ ട്രംപിനോട് ഒപ്പം പിടിച്ച് കമലയുടെ തിരിച്ചുവരവ്