സഞ്ജു സാംസൺ രാജസ്ഥാൻ ക്യാപ്റ്റനായി തുടരും, ബട്ലറെ കൈവിട്ടതിൽ ആരാധകർക്ക് നിരാശ
പി പി ദിവ്യയെ കസ്റ്റഡിയില്‍ വിട്ടു; പോലീസ് ആവശ്യപ്പെട്ട രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യം അംഗീകരിച്ചില്ല; ഇന്ന് വൈകുന്നേരം 5 മണി വരെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്
വില 11 ലക്ഷം; സ്വര്‍ണ്ണത്തിലും വെള്ളിയിലും അക്ഷരമൊരുക്കിയ വിവാഹ ക്ഷണക്കത്തുകൾക്ക് ആവശ്യക്കാരേറെ
വീണ്ടും സുരക്ഷാ വീഴ്ച; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യബസ് ഇടിച്ചു കയറി
മുംബൈ ടെസ്റ്റിലും ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ന്യൂസിലൻഡ്, രാഹുലിന് ഇടമില്ല, ഇന്ത്യൻ ടീമിൽ ഒരു മാറ്റം
'എന്നും പ്രതീക്ഷയുടെ പച്ചത്തുരുത്ത് അവശേഷിപ്പിക്കുന്ന നന്മ', ഐക്യകേരളത്തിന് ഇന്ന് അറുപത്തിയെട്ടിന്‍റെ ചെറുപ്പം
റോഡിലെറിഞ്ഞ അമിട്ട് പൊട്ടിയില്ല, ലോറി കയറും മുമ്പേ തിരിച്ചെടുത്തപ്പോള്‍ പൊട്ടി, യുവാവിന് കൈപ്പത്തി നഷ്ടമായി
യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അന്തരിച്ചു
സഹ്യ പുരസ്കാരങ്ങൾ നൽകി ആദരിച്ചു
*കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനവും ഉമ്മൻചാണ്ടി ജന്മദിനവും ആചരിച്ചു*
വീട്ടിൽ പണിക്കെത്തിച്ച ഹിറ്റാച്ചിയിൽ കയറി സ്വയം പ്രവർത്തിപ്പിച്ചു, തല യന്ത്രത്തിൽ കുരുങ്ങി വീട്ടുടമ മരിച്ചു
കോട്ടയത്ത് നടന്ന വാഹനാപകടത്തിൽ കിളിമാനൂർ സ്വദേശിയായ ഇമാം മരണപ്പെട്ടു.
അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന കാർ പുലര്‍ച്ചെ നിയന്ത്രണം വിട്ട് വീട്ടിലേക്കു ഇടിച്ചു കയറി
പെട്രോൾ പമ്പുടമകൾക്ക് കോളടിച്ചു, കമ്മിഷൻ കൂട്ടി എണ്ണക്കമ്പനികൾ, വിലയിൽ സംഭവിക്കുന്നത്..
നാളെ മുതൽ ഇടിമിന്നലോട് കൂടി മഴ; ആറ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്
ഹജ്ജ് 2025: ഒന്നാം ഗഡു പണമടക്കാനുള്ള തീയ്യതി നവംബർ 11 വരെ നീട്ടി
ദീപാവലി ദിനത്തിലും ഡൽഹിയെ പുതഞ്ഞ് പുകമഞ്ഞ്; വായു മലിനീകരണം അതിരൂക്ഷം
ഓഹരിവിപണിയില്‍ നിന്ന് ലാഭത്തോട് ലാഭം വാഗ്ദാനം; തിരുവനന്തപുരം സ്വദേശിയുടെ ആറ് കോടി രൂപ പോയി
17 കാരിയെ കാണാനില്ല, പരാതിക്ക് പിന്നാലെ കഠിനംകുളം പൊലീസിന്‍റെ അന്വേഷണം തിരൂർ വരെ; മൂവർ സംഘത്തിന് പിടിവീണു
ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി; ആഘോഷ നിറവിൽ രാജ്യം