വീണ്ടും സ്വര്‍ണ വില കൂടി: ഇന്ന് കൂടിയത് 360 രൂപ കൂടി
ആലംകോട് മണ്ണൂർ ഭാഗം പത്മവിലാസത്തിൽ രാജമ്മ (90) മരണപ്പെട്ടു
*എഡിഎമ്മിന്റെ ആത്മഹത്യ: കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്*
കള്ളക്കടല്‍ പ്രതിഭാസം, കേരള തീരത്ത് റെഡ് അലര്‍ട്ട്; രണ്ട് ദിവസം കൂടി അതിശക്തമായ മഴയ്ക്ക് സാധ്യത
നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ മുക്കട വാർഡിൽ നറുക്കെടുപ്പിലൂടെ വിജയിച്ച CPM അംഗം ഷജീനയുടെ തെരഞ്ഞെടുപ്പ് വർക്കല മുൻസിഫ് കോടതി അസാധുവാക്കി. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ജസീറ ടീച്ചർ വിജയിച്ചതായി കോടതി പ്രഖ്യാപിച്ചു.
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിക്കും, ചേലക്കരയില്‍ രമ്യ ഹരിദാസ്, വയനാട്ടില്‍ പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
*അവശ്യ മരുന്നുകൾക്ക് 50 ശതമാനം വില കൂട്ടി കേന്ദ്രം: അനുമതി നൽകിയത് നാഷണൽ ഡ്ര​ഗ് പ്രൈസിങ് റെ​ഗുലേറ്റർ*
കിളിമാനൂർ നഗരൂരിൽ രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പൊലീസ് അന്വേഷണം ആരംഭിച്ചു
കെഎസ്ആർടിസിയുടെ 10 പുതിയ സൂപ്പർഫാസ്റ്റ് പ്രീമിയം എ സി ബസ്സുകൾ നിരത്തിലേക്ക്.
കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് തീയതിയായി
കള്ളക്കടൽ പ്രതിഭാസവുമായി ബന്ധപ്പെട്ട് പുറപ്പെടുവിയ്ക്കുന്ന പ്രത്യേക ബുള്ളറ്റിൻ
*ഫോറന്‍സിക് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ
പോരാട്ടത്തിന് അവസാനമില്ല വിശ്രമവും, സെഞ്ച്വറി തിളക്കവുമായി സഞ്ജു ഇനി രഞ്ജി ട്രോഫിയിൽ
നിലപാട് തിരുത്തി സര്‍ക്കാര്‍; ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും
കല്ലമ്പലം കരവാരം പഞ്ചായത്തിൽ ബിജെപി ക്കെതിരെ എൽ ഡി എഫ് കൊണ്ട് വന്ന ആവിശ്വാസം പാസായി.
ചെറിയൊരു ആശ്വാസം; സ്വര്‍ണവിലയില്‍ നേരിയ കുറവ്
*കിളിമാനൂർ എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി ചാടിപ്പോയി*
നേമം-കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവിൽ വന്നു; ഇനി തിരുവനന്തപുരം നോർത്തും സൗത്തും
*കൊച്ചിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു*
അതിശക്തമായ മഴയ്ക്ക് സാധ്യത; 14 ജില്ലകളിലും മുന്നറിയിപ്പ്