മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവർ ഏറെ; മരണം 175 ആയി
കരവാരം ഉപതെരഞ്ഞെടുപ്പിൽ ചാത്തൻപാറ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി വിജി വേണു വിജയിച്ചു
കരവാരം ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡായ പട്ടളയിൽ LDF സ്ഥാനാർഥി സഖാവ് ബേബി ഗിരിജ വിജയിച്ചു.
ആറ്റിങ്ങൽ നഗരസഭയിൽ ഉപതിരഞ്ഞെടുപ്പ്നടന്ന രണ്ട് വാർഡിലും LDF സ്ഥാനാർത്ഥികൾ വിജയിച്ചു
തിരുവനന്തപുരം വഞ്ചിയൂരില്‍ യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍  വനിതാ ഡോക്ടര്‍ അറസ്റ്റിൽ
റോഡിൽ കുഴഞ്ഞുവീണ ഗൃഹനാഥൻ മരിച്ചു
മരണം 151: ചൂരൽമലയിൽ രക്ഷാദൗത്യം ആരംഭിച്ച് സൈന്യം; അ​ഗ്നിശമന സേനയുടെ തെരച്ചിൽ 7 മണിക്ക് തുടങ്ങും
വയനാടും മേപ്പാടിയും പരിസ്ഥിതിലോല പ്രദേശം; വീണ്ടും ചർച്ചയായി ​ഗാ​ഡ്​ഗിൽ റിപ്പോർട്ട്
ആഘോഷിക്കാനല്ല, അതീവ ജാഗ്രത'; 12 ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കനത്ത മഴ; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വയനാട്ടിലേക്ക് കൂടുതൽ സൈന്യം; പാങ്ങോട് ക്യാമ്പിൽനിന്ന് 130 പേർ പുറപ്പെട്ടു
കനത്ത മഴ തുടരുന്നു; കേരളത്തിൽ നിന്നുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം
നാവായിക്കുളം സ്കൂൾ പരിസരത്തു പൂവാല ശല്യം പ്രതികൾ പോക്സോ നിയമപ്രകാരം അറസ്റ്റിൽ.
മഴ മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത.ഉദ്യോഗസ്ഥര്‍ ലീവ് റദ്ദാക്കി ജോലിയില്‍ കയറണം'
വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി. പുഴയിൽ മഴവെള്ളപ്പാച്ചിലുണ്ടായി. രക്ഷാസേന അം​ഗങ്ങളടക്കം പിന്മാറേണ്ട സാഹചര്യമാണ്.
'ആരൊക്കെ പോയി എന്ന് ഒന്നും അറിയില്ല'; 57 പേരുടെ ജീവനെടുത്ത് വയനാട് ഉരുൾപൊട്ടൽ; രക്ഷാദൗത്യത്തിന് നാവികസേനയും
കേരളത്തിൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു.
മരണം 41 കടന്നു, മണ്ണിനടിയില്‍ നിരവധി പേര്‍; എന്‍.ഡി.ആര്‍.എഫ് നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
*മുണ്ടക്കൈ ഉരുള്‍പൊട്ടൽ; 20 മൃതദേഹങ്ങൾ കണ്ടെടുത്തു. മരിച്ചവരില്‍ കുട്ടികളും, മരണസംഖ്യ ഉയരുന്നു, അട്ടമലയിൽ വീടുകള്‍ ഒലിച്ചുപോയി*
കനത്ത മഴ: കാസര്‍കോടും കോട്ടയത്തും അവധി, 10 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി