ആഘോഷിക്കാനല്ല, അതീവ ജാഗ്രത'; 12 ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കനത്ത മഴ; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വയനാട്ടിലേക്ക് കൂടുതൽ സൈന്യം; പാങ്ങോട് ക്യാമ്പിൽനിന്ന് 130 പേർ പുറപ്പെട്ടു
കനത്ത മഴ തുടരുന്നു; കേരളത്തിൽ നിന്നുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം
നാവായിക്കുളം സ്കൂൾ പരിസരത്തു പൂവാല ശല്യം പ്രതികൾ പോക്സോ നിയമപ്രകാരം അറസ്റ്റിൽ.
മഴ മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത.ഉദ്യോഗസ്ഥര്‍ ലീവ് റദ്ദാക്കി ജോലിയില്‍ കയറണം'
വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി. പുഴയിൽ മഴവെള്ളപ്പാച്ചിലുണ്ടായി. രക്ഷാസേന അം​ഗങ്ങളടക്കം പിന്മാറേണ്ട സാഹചര്യമാണ്.
'ആരൊക്കെ പോയി എന്ന് ഒന്നും അറിയില്ല'; 57 പേരുടെ ജീവനെടുത്ത് വയനാട് ഉരുൾപൊട്ടൽ; രക്ഷാദൗത്യത്തിന് നാവികസേനയും
കേരളത്തിൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു.
മരണം 41 കടന്നു, മണ്ണിനടിയില്‍ നിരവധി പേര്‍; എന്‍.ഡി.ആര്‍.എഫ് നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
*മുണ്ടക്കൈ ഉരുള്‍പൊട്ടൽ; 20 മൃതദേഹങ്ങൾ കണ്ടെടുത്തു. മരിച്ചവരില്‍ കുട്ടികളും, മരണസംഖ്യ ഉയരുന്നു, അട്ടമലയിൽ വീടുകള്‍ ഒലിച്ചുപോയി*
കനത്ത മഴ: കാസര്‍കോടും കോട്ടയത്തും അവധി, 10 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി
എയർ ലിഫ്റ്റിം​ഗ് സാധ്യത തേടി കേരളം, സുലൂരിൽ നിന്ന് 2 ഹെലികോപ്റ്ററുകൾ എത്തും; മന്ത്രിതല സംഘം വയനാട്ടിലേക്ക്. ആറുപേരുടെ മൃതദേഹം ലഭിച്ചു.
വയനാട് മുണ്ടക്കൈയിൽ വൻ ഉരുള്‍പൊട്ടൽ, റോഡും പാലവും ഒലിച്ചുപോയി, നിരവധി പേർക്ക് പരിക്ക് ; ചൂരൽമല ഒറ്റപ്പെട്ടു
സംസ്ഥാനത്ത് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) അവധി
ആലംകോട് പുളിമൂട് ജംഗ്ഷനിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചു.
കിളിമാനൂർ അടയമൺ വയ്യാറ്റിൻകരയിൽ മഴക്കുഴിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണ അന്ത്യം
*രാത്രി പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് കൂട്ടും, പകല്‍ സമയത്തെ നിരക്ക് കുറക്കും; കെ കൃഷ്ണൻകുട്ടി*
ആറ്റിങ്ങൽ: ടി ബി ജംഗ്ഷൻ രാജസുധ ഭവനിൽ ജയലക്ഷ്മി( ബേബി) അന്തരിച്ചു.
മലയാളി ലോറി ഡ്രൈവറെ തമിഴ്‌നാട് കൃഷ്ണഗിരിയില്‍ കവർച്ചാസംഘം കുത്തിക്കൊലപ്പെടുത്തി