കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദ്ദപാത്തി; 6 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്, മഴ മുന്നറിയിപ്പ്
കടയ്ക്കാവൂർ ചെക്കാലവിളാകം മീരാങ്കടവ് റോഡിന്റെ ശോചനാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴ നട്ട് പ്രതിഷേധിച്ചു.
രോഗികളെ തേടി കാട് കയറുന്ന ഡോക്ടര്‍;മരുന്നിനൊപ്പം സ്‌നേഹവും പങ്കിട്ടുള്ള സേവനം.
എറണാകുളത്തെ സ്വപ്ന വധക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി ഏഴു വര്‍ഷത്തിനുശേഷം പിടിയിലായി.
ചാക്ക അപകടത്തിൽപ്പെട്ട യുവാവ് മരണപ്പെട്ടു
കളിയിക്കാവിള കൊലപാതകം: മുഖ്യ ആസൂത്രകൻ പിടിയിൽ
*വെള്ളച്ചാട്ടത്തിൽ ഏഴംഗ കുടുംബം ഒലിച്ചുപോയി, 5 പേർ മരിച്ചു*
സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
''2 ലക്ഷം രൂപ ശമ്പളം മേടിക്കുന്നവനാടാ ഞാൻ, നിനക്ക് ശമ്പളം കിട്ടിയോ‍?'' ടിക്കറ്റ് ചോദിച്ച കെഎസ്ആർടിസി കണ്ടക്‌ടർക്ക് പരിഹാസം
പുതിയ കരസേനാ മേധാവിയായി ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു
സൈബറാക്രമണമുണ്ടാവാൻ സാധ്യത; ബാങ്കുകൾക്ക് മുന്നറിയിപ്പുമായി ആർ.ബി.ഐ
ചെങ്ങന്നൂരിൽ മകൾ ജീവനൊടുക്കി; പിന്നാലെ അച്ഛനെ കാണാതായി
ഡ്രൈവിങ്​ സ്കൂൾ വാഹനങ്ങൾക്ക്​ ഒറ്റ നിറം, തീരുമാനം പത്തിന്​; സ​മ​രം നടത്തിയതിനുള്ള പ്രതികാരമെന്ന് ഉടമകൾ
ലോകം കീഴടക്കിയ നീലപ്പടയ്ക്ക് ലഭിക്കുന്നത് കോടികള്‍; വമ്പന്‍ തുക പ്രഖ്യാപിച്ച് ബിസിസിഐ
*കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു*
സ്വപ്‌നം സാക്ഷാത്കരിച്ചു; ടി20യോട് വിട പറഞ്ഞ് ജഡേജയും
ഫൈനലിൽ തോറ്റ ടീമിന് 10 കോടി; ജയിച്ച ഇന്ത്യൻ ടീമിന് എത്ര കിട്ടും?
അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ എസ് ഇ ബി നിർത്തലാക്കി.
*ടി 20യിൽ നിന്നും വിരമിച്ച് രോഹിത് ശർമ്മയും*
അമ്മയില്‍' തീപാറും പോരാട്ടം; പോര്‍മുഖത്തെ താരങ്ങള്‍ ഇവര്‍; അവസാന നീക്കുപോക്ക് നടക്കുമോ?