മലയാളി ഉള്‍പ്പെടെ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു.തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആര്‍(35) വീരമൃത്യു വരിച്ചത്
ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം പ്രതിനിധിയായി അടൂർ പ്രകാശ് നാളെ വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്യുന്നു
ഒആര്‍ കേളു പുതിയ മന്ത്രി: രാജ്ഭവനിൽ സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിൽ പങ്കെടുത്ത് പ്രതിപക്ഷ നേതാക്കളും
പതിനാല് ജില്ലകളിലും മഴ മുന്നറിയിപ്പ്; മൂന്നിടത്ത് റെഡ് അലേര്‍ട്ട്
കിളിമാനൂർ നഗരൂരിൽ വീട്ടമ്മ പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി മരിച്ചു.
ബാംഗ്ലൂരിൽ നിന്നും വർക്കലയിലേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്..
കൊച്ചി മാടവനയിൽ സ്വകാര്യ ബസ് ട്രാഫിക് സിഗ്നലിൽ ഇടിച്ച് മറിഞ്ഞു ബസ്സിനിടയിൽപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയായി ബി ജോഷി ബാസുവിനെ തിരഞ്ഞെടുത്തു.
കൊല്ലം കടയ്ക്കലിൽ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു.
T20 ക്രിക്കറ്റ് ലോകകപ്പിൽ ആസ്ട്രേലിയയെ തകർത്ത് അഫ്ഗാനിസ്ഥാൻ
പാണ്ഡ്യ-കുൽദീപ്- ബുംറ ഷോ; കടുവകളെ വീഴ്ത്തി ഇന്ത്യ സെമിയിൽ
നാളെ നടക്കേണ്ട നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു; പുതിയ തിയ്യതി പിന്നീട് അറിയിക്കും
ബംഗ്ലാദേശിനെ മറികടന്ന് സെമി കടക്കാൻ ഇന്ത്യ; സഞ്ജു കളിച്ചേക്കും
ആറ്റിങ്ങൽ വലിയകുന്ന് വാട്ടർ സപ്ളെ ലൈൻ MMVRA 35 C യിൽ ഷൈൻദേവ് (61)അന്തരിച്ചു.
*പൊതുപരീക്ഷയില്‍ ക്രമക്കേട് നടത്തിയാല്‍ ഒരു കോടി രൂപ പിഴയും 10 വർഷം തടവും; നിയമം വിജ്ഞാപനം ചെയ്തു*
കണ്ണൂരിൽ വീണ്ടും ബോംബ് കണ്ടെത്തി
മലയാളം ഹൃദയത്തിലേറ്റിയ നിരവധി പ്രണയാർദ്രഗാനങ്ങളുടെ രചയിതാവായിരുന്ന മുഹമ്മദ് അബ്‌ദുൽ ഖാദർ എന്ന പൂവച്ചൽ ഖാദറിന്റെ ഓർമ്മ ദിനമാണ് ഇന്ന്
ഇപ്പോള്‍ ഒരു സിനിമയ്ക്ക് 250 കോടി പ്രതിഫലം വാങ്ങുന്ന വിജയ് ആദ്യം വാങ്ങിയ ശമ്പളം കേട്ട് ഞെട്ടരുത്!
തായ്‌ലൻഡ് വഴി മ്യാവഡിക്ക് തെക്കുള്ള എച്ച്‌പാ ലുവിലേക്ക്; ഈ തട്ടിപ്പിൽ പോയി വീണേക്കല്ലേ, വീണ്ടും മുന്നറിയിപ്പ്
ടി.പി വധക്കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാൻ സർക്കാർ നീക്കം; ജയിൽ സുപ്രണ്ട് പൊലീസ് റിപ്പോർട്ട് തേടി