കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന  കാർ കത്തി ഒരാൾ മരിച്ചു.
ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഒളിവിൽ
മലയാളി യാത്രക്കാരെ മുഖം മൂടി ധരിച്ച് ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയില്‍
തിരുവനന്തപുരം.തുമ്പയിലെ വ്യാജ പാസ്പോർട്ട് നിർമ്മാണം. നടന്നത് ഞെട്ടിക്കുന്ന ക്രമേക്കട്.
EVM ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത; തെരഞ്ഞെടുപ്പുകളിൽ നിന്ന് ഒഴിവാക്കണം’; ഇലോൺ മസ്ക്
വിവാദ കാഫിര്‍ പോസ്റ്റ് പിന്‍വലിച്ച് കെ കെ ലതിക; പ്രൊഫൈൽ ലോക്ക് ചെയ്തു
*ബലി പെരുന്നാൾ നിസ്കാരത്തിനായി ആലംകോട്, പള്ളിക്കൽ, വർക്കല, കല്ലമ്പലം. മേഖലയിലെ പള്ളികൾ ഒരുങ്ങി. (പള്ളികൾ,നേതൃത്വം കൊടുക്കുന്ന ഇമാം, സമയം എന്നിവ ക്രമത്തിൽ)*
*ഹജ്ജ് കർമത്തിനിടെ തിരുവനന്തപുരം സ്വദേശിനി മിനായില്‍ മരിച്ചു*
ഗുണ്ടകളും സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടി,ഡിജിപി
അബദ്ധത്തില്‍ അധികാരം കിട്ടിയ മോദി സർക്കാർ ഉടന്‍ വീഴും'; മുന്നറിയിപ്പ് ആവര്‍ത്തിച്ച് ഖര്‍ഗെ
ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമയ്ക്ക് ജാമ്യം
സംസ്ഥാനത്ത് കാലവർഷം ഞായറാഴ്ച തിരിച്ചെത്തും
യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി, തുടർ‌ച്ചയായ നിയമലംഘനത്തിന് എൻഫോഴ്‌സ്മെന്റ് RTO നടപടി
സ്വർണവിലവീണ്ടും 53,000 കടന്നു; സ്വർണാഭരണ പ്രേമികൾ ആശങ്കയിൽ
തൃശൂരും പാലക്കാടും ഭൂചലനം, ഞെട്ടലില്‍ നാട്ടുകാര്‍; നാശനഷ്ടങ്ങളില്ല
സ്കൂള്‍ പ്രവൃത്തി ദിനം വർധിപ്പിച്ച നടപടി; ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാൻ ഒരുങ്ങി അധ്യാപകർ
ഇന്ന് അറഫാ സംഗമം; ഹജ്ജ് തീർത്ഥാടകർ മിനായിൽ നിന്നും അറഫയിലേക്ക് ഒഴുകുന്നു; ജനലക്ഷങ്ങളുടെ ഒത്തുചേരൽ
പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍'; പേജുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്
കാണാനില്ലെന്ന് പരാതി നൽകി ഭാര്യ; ‘ഞാന്‍ ജീവനൊടുക്കുകയാണ്, ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി തയ്യാറായിക്കോളൂ’, സഹപ്രവര്‍ത്തകനെ ഫോണില്‍ വിളിച്ച് അറിയിച്ച് പൊലീസുകാരന്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ചു
പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്‌മെന്റ് 19-ന്