വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ആശംസകളുമായി കേരള പൊലീസ്.
മദ്യപിക്കാൻ വിസമ്മതിച്ചു; വർക്കലയിൽ അച്ഛനെ വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടി മകൻ
തിരുവനന്തപുരത്ത് മോഷ്ടിച്ച ബൈക്കിലെത്തി മാല പിടിച്ചു പറിച്ച പ്രതി പിടിയിൽ
ആലംകോട്ഉണ്ണിസ് ഇലക്ട്രോണിക്സ് ഉടമ ഉണ്ണിയുടെ അമ്മ കമലമ്മ (83)  മരണപ്പെട്ടു
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മലയോര മേഖലകളിലടക്കം ജാഗ്രതാ നിർദേശം
ഇന്‍ഡ്യാ മുന്നണിക്ക് അട്ടിമറി വിജയം പ്രവചിച്ച് ഡിബി ന്യൂസ് സർവേ; സീറ്റ് നില ഇങ്ങനെ
തൃശൂരില്‍ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
കോഹ്‌ലിക്ക് പകരം സഞ്ജു?; ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ സന്നാഹ മത്സരം ഇന്ന്
ചുട്ടുപൊള്ളി ഉത്തരേന്ത്യ; 24 മണിക്കൂറിനിടെ 85 മരണം
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു.
ആറ്റിങ്ങൽ തഹസിൽദാർ ടി വേണു വിരമിച്ചു.
മഴ തുടരും…ജാഗ്രതയും തുടരുക…എറണാകുളം ഉൾപ്പെടെ 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരത്ത് യുവാവിന്‍റെ തലയിൽ വെട്ടുകത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ
നെയ്യാറ്റിൻകര ഇരുമ്പിൽ അരളിച്ചെടികൾ തിന്ന നാല് പശുക്കൾ ചത്തു.
വെഞ്ഞാറമൂട് മാണിക്കലിൽ അമ്മയെ അകത്തിട്ട് പൂട്ടി മകന്‍ വീടിന് തീവെച്ചു; നാട്ടുകാർ ഓടിയെത്തി തീയണച്ചു
*മഴക്കെടുതിക്ക് പരിഹാരം കാണാൻ കൺട്രോൾ റൂം തുറന്ന് ആറ്റിങ്ങൽ നഗരസഭ*
കേരളത്തിന്റെ പ്രതിപക്ഷ നേതാവിന് ഇന്ന് പിറന്നാള്‍
*ജീവനക്കാരുടെ കൂട്ടവിരമിയ്ക്കൽ;16000 ത്തോളം ജീവനക്കാർ ഇന്ന് സർവ്വീസിൽ നിന്നും പിരിയും*
ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം രൂക്ഷം; മരണം 50 ആയി
*ഡൂപ്ലിക്കേറ്റ് ആര്‍സി എടുക്കാന്‍ പൊലീസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല*