തിരുവനന്തപുരം തോന്നക്കൽ സ്വദേശിനിയെ ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചനിലയില്‍ കണ്ടെത്തി.
ചിതറയിൽ ഓട്ടോറിക്ഷ ഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ച നിലയിൽ
ഗാ​ന്ധി​ന​ഗ​ര്‍: ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ടി​ല്‍ ഗെ​യ്മിം​ഗ് സെ​ന്‍റ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 32 ആ​യി. മ​രി​ച്ച​വ​രി​ല്‍ 12 കു​ട്ടി​ക​ളു​മു​ണ്ട്.
ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയില്‍ തീപിടിത്തം: ആറ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു
*ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ 2024 സീസണ്‍ കലാശപ്പോരാട്ടം ഇന്ന്*
‘അമ്മത്തൊട്ടിലി’ലെത്തി 600-ാമത്തെ കണ്‍മണി ; ‘ഋതു’വെന്ന് പേരിട്ട് മന്ത്രി വീണാ ജോർജ്
റീമൽ ചുഴലിക്കാറ്റ് നാളെ കരതൊടും, ബംഗാളിലും ഒഡീഷയിലും ജാഗ്രത നി‍ർദ്ദേശം; കേരളത്തിന് ഭീഷണിയില്ല
49.9 ഡിഗ്രി സെല്‍ഷ്യസ്, കടുത്ത ചൂടിൽ മരിച്ചവരുടെ എണ്ണം 12 ആയി; അതിരൂക്ഷ ഉഷ്ണതരംഗത്തിന്‍റെ പിടിയിൽ രാജസ്ഥാൻ
നടി മീര വാസുദേവ് വിവാഹിതയായി
പ്ലസ് വൺ അപേക്ഷാ സമർപ്പണം; സമയം ഇന്ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കും
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്ട്
ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു; മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ കാർ തോട്ടിലേക്ക് മറിഞ്ഞു
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ
കനത്ത മഴയും മോശം കാലാവസ്ഥയും, ട്രെയിനുകൾ വൈകിയോടുന്നു, വിവരങ്ങളറിയാം
ഐപിഎല്‍ 2024ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കുതിപ്പ് അവസാനിച്ചു. രണ്ടാം ക്വാളിഫയര്‍മാച്ചില്‍ റോയല്‍സിനെ 36 റണ്‍സിന് കീഴടക്കി സണ്‍റൈസേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചു.
മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു
ജയിച്ചാല്‍ സഞ്ജു സാംസണെ കാത്തിരിക്കുന്നത് ഫൈനല്‍ മാത്രമല്ല! മുന്‍ നായകന്മാരെ വീഴ്ത്തുന്ന റെക്കോര്‍ഡും
പ്ലസ് വൺ പ്രവേശനം: അപേക്ഷാ സമർപ്പണം നാളെ കൂടി അവസരം
ആറ്റിങ്ങൽ ആലംകോട് ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി, രണ്ടാം പ്രതിയുടെ ഹര്‍ജി തള്ളി
അമ്മയെ നയിക്കാൻ ഇനി ഇടവേള ബാബുവില്ല, സ്ഥാനം ഒഴിയുന്നു; മോഹൻലാലും മാറുമെന്ന് സൂചന