സംസ്ഥാനത്തുടനീളം ഇന്ന് മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
അന്ന് അനന്തു ജീവനുവേണ്ടി പിടഞ്ഞപ്പോൾ ജന്മദിനാഘോഷം, ഇന്ന് അഖിൽ'; കരമന കൊലയ്ക്ക് പിന്നിൽ കൊടും ക്രിമിനലുകൾ
പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഊട്ടി പുഷ്പ മേളയ്‌ക്ക് തുടക്കമായി
കിടപ്പു രോഗിയായ അച്ഛനെ ഉപേക്ഷിച്ചിട്ട് മകനും കുടുംബവും കടന്നു.
കരമന അഖിൽ‌ കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞു; കൊലപാതകം മുൻവൈരാ​ഗ്യം കാരണം
അക്ഷയ തൃതീയ ദിനത്തിൽ രണ്ടാംവട്ടവും സ്വർണവില ഉയർന്നു; ഉപഭോക്താക്കൾക്ക് തിരിച്ചടി
സൈനിക വാഹനത്തിന് മുകളിൽ കല്ല് വീണു; മലയാളി ജവാന് ദാരുണാന്ത്യം
പാറശാലയിൽ കെട്ടിടനിർമ്മാണ തൊഴിലാളി സൂര്യാഘാതമേറ്റ് മരിച്ചു...
ഇനി പണമിടപാടിന് കൈവീശി കാണിച്ചാല്‍ മതി; വരുന്നു 'പാം പേ', ഈ വർഷം തന്നെ യുഎഇയില്‍
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പുറത്തേക്ക്; ഇടക്കാല ജാമ്യം അനുവദിച്ചു
സഞ്ചാരികളുടെ തിരക്കില്‍ ശ്വാസംമുട്ടി മൂന്നാര്‍
ആറ്റിങ്ങൽ പട്ടണത്തിൽ ഇന്നലെ അർദ്ധ രാത്രിയിൽ കാട്ടുപന്നി ആക്രമണം..
കൊച്ചിയില്‍ വാഹനാപകടം; രണ്ട് യുവാക്കള്‍ മരിച്ചു
സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; അടുത്ത 3 മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യത
പിതാവ് കൊലപ്പെടുത്തിയ പത്താംക്ലാസ്സുകാരിക്ക് പത്താംക്ലാസ്സിൽ ഉയർന്ന വിജയം ; ഗോപികയ്ക്ക് 9 'എ പ്ലസ്സും ഒരു എ' യും
എയര്‍പോര്‍ട് കാന്റീന്‍ ജീവനക്കാരന്‍ വാട്‌സാപ് സ്റ്റാറ്റസ് ഇട്ട ശേഷം തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍
നാവായിക്കുളത്തു നിന്നും വിനോദയാത്രയ്ക്ക് ഇടുക്കിയിലേക്ക് പോയ കുടുംബത്തിലെ കാർ കൊക്കയിലേക്ക് മറിഞ്ഞ്  രണ്ട് യുവതികൾക്ക് ദാരുണാന്ത്യം!
*ആൽത്തറ തൈക്കാട് റോഡ് നിർമ്മാണം: ഗതാഗത നിയന്ത്രണമേർപ്പെടുത്തി*
നാളെ മുതല്‍ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ്; തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം
കുട്ടിക്കാനത്ത് കാര്‍ 600 അടി താഴ്‌ചയിലേക്ക് മറിഞ്ഞു; കുട്ടിയടക്കം 2 പേര്‍ മരിച്ചു, 4 പേര്‍ക്ക് പരിക്കേറ്റു