പ്രഭാത വാർത്തകൾ  2024 | മെയ് 1 | ബുധൻ | ഇന്ന് മെയ് 1 മെയ്ദിനം.അദ്ധ്വാനിക്കുന്നവന്റെ അന്തസ്സാണ് മെയ്ദിനം  എല്ലാ തൊഴിലാളികൾക്കും മീഡിയ 16 നേരുന്നു ഹൃദയം നിറഞ്ഞ.മെയ് ദിനാശംസൾ
ആറ്റിങ്ങൽ  കോൺഗ്രസ്  മുൻ ബ്ലോക്ക് പ്രസിഡൻറ് അംബിരാജിന്റെപിതാവ്  ചന്ദ്രവിലാസത്തിൽ കെ തങ്കപ്പൻ (88)മരണപ്പെട്ടു
ആറ്റിങ്ങൽ ആലംകോട് തെഞ്ചേരിക്കോണം ചെക്കാലക്കോണത്ത് വീട്ടിൽ ആർ ശങ്കരപ്പിള്ള അന്തരിച്ചു.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
സഞ്ജു സാംസൺ ലോകകപ്പ് ടീമിൽ
*കരവാരം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്**ഭരണ കക്ഷിയായ ബിജെപിയെ സഹായിക്കാനാണ് ഇടതുപക്ഷ അംഗത്തിന്റെ വിദേശയാത്രയെന്ന് കോൺഗ്രസ്....*
എസ്എസ്എൽസി പരീക്ഷാഫലം മെയ് 8 ന്
സംസ്ഥാനത്ത് വർധിച്ചുവരുന്ന ചൂട്; പാലുത്പാദനത്തിൽ ഇടിവുണ്ടായതായി മിൽമ ചെയർമാൻ
കോവിഡ് വാക്സിൻ ഗുരുതര പാർശ്വഫലത്തിന് കാരണമാകുമെന്ന് നിർമാതാക്കൾ
'വൈദ്യുതി ഉപയോ​ഗം നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രശ്നത്തിലേക്ക് പോകും, പവർകട്ട് പീക് മണിക്കൂറിലെ അമിതലോഡ് മൂലം'
തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച.
*തിരികെ2024*അധ്യാപക*അനധ്യാപക സ്നേഹസംഗമം*
എംവിഡി ഉദ്യോഗസ്ഥര്‍ക്കെതിരായ പരസ്യ വിചാരണ; ടെസ്റ്റില്‍ മുഴുവന്‍ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു
കണ്ണൂർ ചെറുകുന്നിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേരടക്കം അഞ്ച് പേർ മരിച്ചു
ഗ്രൗണ്ടുകൾ സജ്ജമായില്ല; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവനുവദിച്ച് ഗതാഗത മന്ത്രി
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പാലക്കാട് കളക്ടർക്ക് നിർദ്ദേശം നൽകി
കൊല്ലം ഉൾപ്പെടെ മൂന്നു ജില്ലകളിൽ ഇന്ന് ഉഷ്ണതരംഗ സാഹചര്യം: ജാഗ്രത പാലിക്കണം
‘ഒരു ദിവസം 100 പേര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്തി’; മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്ക് പരസ്യ വിചാരണ
ഊട്ടിയിൽ ചരിത്രത്തിലെ ഏറ്റവും കൂടിയ താപനില; മറികടന്നത് 1951ലെ റെക്കോർഡ്, കുളിരുതേടി വരുന്ന സഞ്ചാരികൾക്ക് നിരാശ
സ്വർണവില വീണു, മൂന്ന് ദിവസങ്ങൾക്ക് ശേഷമുള്ള ഇടിവ്; ആശ്വാസത്തിൽ വിവാഹ വിപണി