മടവൂർ  തുമ്പോട് കൃഷ്ണൻ കുന്നിന് സമീപം കാർ തലകീഴായി മറിഞ്ഞു.
മണ്ണാർക്കാട് രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചു
കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് മരിച്ചു, ദാരുണ സംഭവം കൊല്ലം മടത്തറയിൽ
സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു
ആറ്റിങ്ങൽ മാമം പാലത്തിന് സമീപം ബസും കാറും കുട്ടിയിടിച്ച് അപകടം.
*സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ പരിഷ്ക്കരണം നാളെ മുതൽ നടപ്പാക്കും.*
വേണാട് എക്‌സ്പ്രസിന് ഇന്ന് മുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല
പ്രഭാത വാർത്തകൾ  2024 | മെയ് 1 | ബുധൻ | ഇന്ന് മെയ് 1 മെയ്ദിനം.അദ്ധ്വാനിക്കുന്നവന്റെ അന്തസ്സാണ് മെയ്ദിനം  എല്ലാ തൊഴിലാളികൾക്കും മീഡിയ 16 നേരുന്നു ഹൃദയം നിറഞ്ഞ.മെയ് ദിനാശംസൾ
ആറ്റിങ്ങൽ  കോൺഗ്രസ്  മുൻ ബ്ലോക്ക് പ്രസിഡൻറ് അംബിരാജിന്റെപിതാവ്  ചന്ദ്രവിലാസത്തിൽ കെ തങ്കപ്പൻ (88)മരണപ്പെട്ടു
ആറ്റിങ്ങൽ ആലംകോട് തെഞ്ചേരിക്കോണം ചെക്കാലക്കോണത്ത് വീട്ടിൽ ആർ ശങ്കരപ്പിള്ള അന്തരിച്ചു.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
സഞ്ജു സാംസൺ ലോകകപ്പ് ടീമിൽ
*കരവാരം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്**ഭരണ കക്ഷിയായ ബിജെപിയെ സഹായിക്കാനാണ് ഇടതുപക്ഷ അംഗത്തിന്റെ വിദേശയാത്രയെന്ന് കോൺഗ്രസ്....*
എസ്എസ്എൽസി പരീക്ഷാഫലം മെയ് 8 ന്
സംസ്ഥാനത്ത് വർധിച്ചുവരുന്ന ചൂട്; പാലുത്പാദനത്തിൽ ഇടിവുണ്ടായതായി മിൽമ ചെയർമാൻ
കോവിഡ് വാക്സിൻ ഗുരുതര പാർശ്വഫലത്തിന് കാരണമാകുമെന്ന് നിർമാതാക്കൾ
'വൈദ്യുതി ഉപയോ​ഗം നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രശ്നത്തിലേക്ക് പോകും, പവർകട്ട് പീക് മണിക്കൂറിലെ അമിതലോഡ് മൂലം'
തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച.
*തിരികെ2024*അധ്യാപക*അനധ്യാപക സ്നേഹസംഗമം*
എംവിഡി ഉദ്യോഗസ്ഥര്‍ക്കെതിരായ പരസ്യ വിചാരണ; ടെസ്റ്റില്‍ മുഴുവന്‍ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു