പ്രഭാത വാർത്തകൾ ```2024 | ഏപ്രിൽ 17 | ബുധൻ |
നടിയെ ആക്രമിച്ച കേസ്, ദിലീപിന് കനത്ത തിരിച്ചടി; മൊഴിപകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്ന ഹർജി തള്ളി
കനത്ത മഴ; 17 വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാർ ഇക്കാര്യം ശ്രദ്ധിക്കണം, പ്രധാന അറിയിപ്പുമായി ദുബൈ വിമാനത്താവളം
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ ഹെഡ് നേഴ്സിനെ കാണ്മാനില്ല...
ഇന്ന് 8 ജില്ലകളിൽ മഴ; ഏപ്രിൽ 18നും 19നും 2 ജില്ലകളിൽ ശക്തമായ മഴ, യെല്ലോ അലർട്ട്, 3 ദിവസം എല്ലാ ജില്ലകളിലും മഴസാധ്യത, പുതിയ അറിയിപ്പ്
* ആലംകോട് ചാത്തമ്പറ ചപ്പാത്ത്മുക്ക് റസിഡൻസ് അസോസിയേഷൻ കുട്ടികൾക്ക് വേണ്ടി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.*
*പവന് 54,000 കടന്ന് സ്വർണവില*
*നാട്ടുകാർക്ക് കൗതുകമായി ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശിയുടെ വീട്ടുമുറ്റത്തെ ഭീമൻ വാഴക്കുല*
മീഡിയപ്രഭാത വാർത്തകൾ*_```2024 | ഏപ്രി 16 | ചൊവ്വ |
പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു
*അജിത് മുഹമ്മദ് അന്തരിച്ചു*
നടൻ മോഹൻലാലിന് ഹൈക്കോടതി നോട്ടീസ്; റിയാലിറ്റി ഷോ അടിയന്തിരമായി പരിശോധിക്കാന്‍ നിർദേശം, നിയമ വിരുദ്ധതയുണ്ടെങ്കിൽ ബി​ഗ് ബോസ് നിർത്തിവെപ്പിക്കാമെന്നും കോടതി
ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമം നടക്കുന്നു, ചീഫ് ജസ്റ്റിസിന് കത്തെഴുതി മുൻ ജഡ്ജിമാർ
കനത്ത ചൂടിന് ആശ്വാസമായി കൂടുതൽ ജില്ലകളിൽ മഴയെത്തുന്നു; 7 ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്
പത്താം ക്ലാസ് പരീക്ഷ എഴുതി റിസള്‍ട്ട് കാത്തിരുന്ന 14-കാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു
വര്‍ക്കലയില്‍ ഓടയിൽ കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം; പൊലീസ് കേസെടുത്തു
വിഷു ആശംസകളുമായി സോഷ്യല്‍ മീഡിയ നിറഞ്ഞ് താരങ്ങള്‍
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്
ആറ്റിങ്ങൽ: കോരാണി തിരുവാതിരയിൽ പി മോഹൻദാസ് അന്തരിച്ചു.
സൽമാൻ ഖാൻ്റെ വീടിനുനേരെ വെടിവെപ്പ്; വെടിയുതിർത്തത് ബൈക്കിലെത്തിയ രണ്ട് പേർ