_*പ്രഭാത വാർത്തകൾ*_```2024 | ഏപ്രിൽ 6 | ശനി |
വർക്കലയിൽ സർഫിം​ഗിനിടെ അപകടം; ശക്തമായ തിരയിൽപെട്ട വിദേശ പൗരന് ദാരുണാന്ത്യം
പുരസ്‌കാരനിറവിൽ എ. കെ. നൗഷാദ്
വർക്കല സ്വദേശിയായ യുവതിയെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതആരോപിച്ച് ബന്ധുക്കൾ
 നടനും സംവിധായകനുമായ  ബിജു ആനത്തലവട്ടം അന്തരിച്ചു
കേരളത്തില്‍ ശക്തമായ ചൂട് തുടരുന്നു.തിങ്കളാഴ്ച വരെ 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം.
അന്യഗ്രഹ ജീവികളുമായി സംസാരം, മറ്റൊരു ഗ്രഹത്തിലേക്കുള്ള യാത്ര; മരിച്ച മൂന്ന് പേരും വിചിത്ര വിശ്വാസികൾ
ലുലു ഗ്രൂപ്പിൽ നിന്നും 6 ലക്ഷം ദിർഹം അപഹരിച്ചു മുങ്ങിയ മലയാളിയെ അബുദാബി പോലീസ് പിടികൂടി.
സ്വര്‍ണവിലയില്‍ നേരിയ കുറവ്; ഇന്നത്തെ വിലയറിയാം
*പ്രഭാത വാർത്തകൾ*_```2024 | ഏപ്രിൽ 5 | വെള്ളി
രക്ഷാപ്രവർത്തനം അവസാനഘട്ടത്തിൽ; കുഞ്ഞിന് അടുത്തെത്തി സംഘം, പ്രാർത്ഥനയോടെ ലച്ച്യാൻ ​ഗ്രാമം
കേരളാ തീരത്ത് ജാഗ്രതാ നിര്‍ദേശം; കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
ടിടിഇക്ക് നേരെ വീണ്ടും ആക്രമണം; ജനശതാബ്ദി ട്രെയിനില്‍ ടിടിഇയുടെ മുഖത്ത് ഭിക്ഷാടകന്‍ മാന്തി
ബസ് സമയം ചോദിച്ചതിനെ തുടർന്നുള്ള തർക്കം; കൊല്ലം KSRTC ഡിപ്പോയിൽ യാത്രക്കാരന് ക്രൂരമർദ്ദനം
സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; ഇന്ന് വര്‍ധിച്ചത് 400 രൂപ
*പ്രഭാത വാർത്തകൾ*_```2024 | ഏപ്രിൽ 4 | വ്യാഴം
ആറ്റിങ്ങലില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; കരവാരം പഞ്ചായത്ത് വൈസ് പ്രസിഡന്റും അംഗവും പാര്‍ട്ടി വിട്ടു
വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ.
കോഴിക്കോട് പുറക്കാട്ടിരിയിൽ മൂന്ന് വയസുകാരനെ മടിയിൽ ഇരുത്തി ഡ്രൈവിംഗ്; ലൈസൻസ് സസ്‌പെൻഡ് ചെയ്ത് ആർടിഒ
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; വന്‍ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍