*പ്രഭാത വാർത്തകൾ*```2024 | മാർച്ച് 25 | തിങ്കൾ |
വയനാട്ടിൽ പന്ത് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരൻ മരിച്ചു
കൊറ്റംകുളങ്ങര ചമയവിളക്കിൽ വണ്ടിക്കുതിര വലിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം
സഞ്ജുവിൻ്റെ വെടിക്കെട്ട് ഫിഫ്റ്റി; പരാഗിൻ്റെ പിന്തുണ: ലക്നൗവിനെതിരെ രാജസ്ഥാന് മികച്ച സ്കോർ
കിളിമാനൂരിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ
ആലംകോട് രാജീവ് ഭവനിൽ പരേതനായ രംഗനാഥൻ ചെട്ടിയാരുടെ സഹധർമ്മിണി കെ , സീതമ്മാൾ (75) മരണപ്പെട്ടു
കെഎസ്ആര്‍ടിസി ബസ് സ്റ്റോപ്പില്‍ നിര്‍ത്തില്ല… ഡ്രൈവറെ കൊണ്ട് ഇംപോസിഷന്‍ എഴുതിച്ച് യാത്രക്കാരന്‍
*പെട്രോൾ പമ്പിലെത്തി തീ കൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു*
അനന്തുവിന്‍റെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്.
വെഞ്ഞാറമൂട്ടില്‍ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
_*പ്രഭാത വാർത്തകൾ*_2024 | മാർച്ച് 24 | ഞായർ |
കാട്ടാക്കടയിൽ വീണ്ടും ടിപ്പർ അപകടം; 100 മീറ്ററോളം വലിച്ചു കൊണ്ടുപോയി; യുവാവിന് ​ഗുരുതര പരിക്ക്
ആറ്റിങ്ങൽ ആലംകോട് UAE പ്രവാസികളുടെ ഇഫ്താർ സംഗമം ദുബായിൽ നടന്നു.
അസാധാരണ നീക്കവുമായി കേരളം; രാഷ്‌ട്രപതിക്കെതിരെ സുപ്രീം കോടതിയിൽ സംസ്ഥാനത്തിന്‍റെ ഹര്‍ജി
‘എന്‍റെ അനിയന്മാര്‍, അനിയത്തിമാര്‍, അമ്മമാര്‍’; വന്‍ സ്വീകരണത്തിന് മലയാളത്തിൽ നന്ദി അറിയിച്ച് വിജയ്
ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത പെൺകുട്ടികളുടെ ജീവൻ രക്ഷിക്കാൻ ബലിയർപ്പിച്ചത് സ്വന്തം ജീവൻ..
എല്ലാവരുടെയും ശ്രദ്ധക്ക്, ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി ഉപയോ​ഗിക്കരുത്, ഉദ്യമത്തിൽ പങ്കുചേരാം
കെ ബി ഗണേഷ്‌കുമാറിന്റെ ഇടപെടൽ; സംസ്ഥാനത്ത് വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് വിതരണം ഇന്ന് മുതൽ
അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി; മദ്യനയ കേസിൽ ജാമ്യം ലഭിച്ചില്ല; ഉത്തരവിട്ട് കോടതി
സംസ്ഥാനത്ത് റെക്കോര്‍ഡിട്ട് വൈദ്യുതി വിനിയോഗം