അച്ഛന്റെ നീതിക്കായുള്ള നിലവിളി മുഖ്യമന്ത്രി കേട്ടു, സിദ്ധാര്‍ത്ഥൻ കേസ് അന്വേഷണം സിബിഐക്ക്
_*പ്രഭാത വാർത്തകൾ*_```2024 | മാർച്ച് 9 | ശനി |
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു.
സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കരവാരം തോട്ടയ്ക്കാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ  പ്രതിഷേധ പ്രകടനം നടത്തി
തമിഴ്‌നാട്‌ കാട്ടാന ആക്രമണത്തില്‍ രണ്ടുപേർ കൊല്ലപ്പെട്ടു
ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അമ്മയും കുഞ്ഞും മരിച്ചു
ശക്തമായ തിരതള്ളല്‍; തിരുവനന്തപുരം വലിയതുറ കടൽപ്പാലം രണ്ടായി വേര്‍പെട്ടു
പൊന്ന് തൊട്ടാല്‍ പൊള്ളും; സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒരു പവന് വില അരലക്ഷത്തിനരികെ
കെ മുരളീധരന്‍ തൃശൂരില്‍, വടകരയില്‍ ഷാഫി, ആലപ്പുഴയില്‍ കെ സി; കോണ്‍ഗ്രസ് പട്ടികയിലെ വമ്പന്‍ ട്വിസ്റ്റുകള്‍ ഇങ്ങനെ
*പ്രഭാത വാർത്തകൾ*2024 | മാർച്ച് 8 | വെള്ളി |
കല്ലമ്പലം കടുവയിൽ പുന്നവിള വീട്ടിൽ  ഫസിലുദ്ദീന്റെ  മകൻ സഫീർ മരണപ്പെട്ടു
*പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നു;*
പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു അന്തരിച്ചു
വീടിന് തീ വച്ച ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു; സംഭവം കല്ലറ പാങ്ങോട്.കുടുംബ പ്രശ്നമെന്ന് പ്രാഥമിക നിഗമനം
ബേക്കറി -വഴുതക്കാട് റോഡ് ശനിയും ഞായറും അടയ്ക്കും
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് 'മൈ വോട്ട് മൈ പ്രൈഡ് ' ക്യാമ്പയിൻ
കോട്ടയത്ത് ട്രെയിനിടിച്ച് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില 48,000 കടന്നു.
ആറ്റിങ്ങലിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ മോഷണം
*പ്രഭാത വാർത്തകൾ*2024 | മാർച്ച് 7 | വ്യാഴം*