*പ്രഭാത വാർത്തകൾ*2024 | മാർച്ച് 5 | ചൊവ്വ
തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് യുവതി വീട്ടിൽ നിന്നും വിളിച്ചിറക്കി സുഹൃ ത്ത് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു
സംസ്ഥാനത്ത് റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ചു, നാളെ മുതല്‍ ശനിയാഴ്ച വരെയാണ് പുതിയ ക്രമീകരണം
സംസ്ഥാനത്ത് നാളെ KSU വിദ്യാഭ്യാസ ബന്ദ്
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കി,പേട്ടയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് ഇന്ന് പ്രതിയുമായി പ്രാഥമിക തെളിവെടുപ്പ്
ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകൻ മരിച്ച നിലയിൽ; വാട്ട്സ് ആപ്പ് ​ഗ്രൂപ്പിൽ സന്ദേശം
നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ 70കാരിക്ക് ദാരുണാന്ത്യം
എസ്‌എസ്‌എല്‍സി പരീക്ഷ ഇന്ന് മുതല്‍; 4.27 ലക്ഷം വിദ്യാര്‍ത്ഥികള്‍
*സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് നാലാം ദിനം, ഇന്ന് കിട്ടിയേക്കുമെന്ന് ധനവകുപ്പ്*
ഇന്നും നാളെയും ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യത
ഡ്രൈവിംഗ് ലൈസൻസ് കാലാവധി സംബന്ധിച്ച് സംശയമുള്ളവർക്കായി.......
*പ്രഭാത വാർത്തകൾ*2024 | മാർച്ച് 4 |
*പേട്ടയിൽ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതി പിടിയിൽ*
*ആറ്റിങ്ങൽ നഗരസഭ ഹരിതകർമ്മ സേനയുടെ ഗ്രീൻ ഫെസിലിറ്റി സെൻ്റെറിൻ്റെ ഉദ്ഘാടനം ഒഎസ്.അംബിക എം.എൽ.എ നിർവ്വഹിച്ചു*
സിദ്ധാർഥന്റെ മരണം: വെറ്ററിനറി സർവകലാശാല വി.സിയെ സസ്‌പെൻഡ് ചെയ്ത് ഗവർണർ
സംസ്ഥാനത്ത് സ്വര്‍ണവില 47,000…. 16 ദിവസത്തിനിടെ വര്‍ധിച്ചത് 1500 രൂപ
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണം ഊർജിതം; 4 പ്രതികൾക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി: ശമ്പളം മുടങ്ങി, ചരിത്രത്തിലാദ്യം; പെൻ‌ഷൻ വൈകി
*പ്രഭാത വാർത്തകൾ*2024 | മാർച്ച് 2 | ശനി |
പൾസ് പോളിയോ വിതരണം മാർച്ച് മൂന്നിന് ; ജില്ലയിൽ 2,105 ബൂത്തുകൾ