*പ്രഭാത വാർത്തകൾ*2024 ഫെബ്രുവരി 2 വെള്ളി
കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തേണ്ടത് കാലത്തിൻ്റെ അനിവാര്യത: മന്ത്രി ആർ. ബിന്ദു
യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ: ആരോപണ വിധേയർക്കെതിരെ നടപടി
കല്ലമ്പലം കുടവൂർ ജമാഅത്തിൽപെട്ട ചിറയിൽ വീട്ടിൽ മുഹമ്മദ്‌ ഉമ്മാൾ നിര്യാതയായി
കലാ വശ്യത നിറച്ച് മെഗാ തിരുവാതിര
രൺജീത് ശ്രീനിവാസ് വധം: പ്രതികൾക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് ഭീഷണി; 3 പേര്‍ പിടിയില്‍
”ഫിലിപ്സ്’ചിത്രത്തിന് ഇന്നസെന്റിന് ശബ്ദം നൽകുമ്പോൾ അദ്ദേഹത്തിന്റെ ആത്മാവ് ഒപ്പമുള്ളതുപോലെ തോന്നി’: കലാഭവൻ ജോഷി
ആലംകോട് മത്സ്യ മാർക്കറ്റിൽ ജോലിയിൽ നിന്ന് വിരമിച്ച തൊഴിലാളിക്ക് യാത്രയയപ്പ് നൽകി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; ഇന്നത്തെ നിരക്കുകള്‍ അറിയാം
വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂട്ടി; 19-Kg സിലിണ്ടറിന് 12.50 രൂപയുടെ വര്‍ധനവ്
*പ്രഭാത വാർത്തകൾ*2024 ഫെബ്രുവരി 1 വ്യാഴം
കിളിമാനൂർ പന്നിഫാം ഉടമയെ ക്രൂരമായി മർദിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍.
അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവതിയുടെ പക്കല്‍ നിന്നും കഞ്ചാവ് കണ്ടെത്തി
കോഴിക്കോട് ഛർദിയെ തുടർന്ന് രണ്ട് വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു
റോബിൻ ബസ് പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി
ജ‍ഡ്ജിക്കെതിരെ ഭീഷണി,മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി ശ്രീദേവിയുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ വിപണി വില അറിയാം
കെട്ടിടത്തിൽ നിന്ന് വീണ് തിയേറ്റർ ഉടമ മരിച്ചു
ഗ്രാമ നഗര വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ റോഡുകളും ആധുനികവൽക്കരിക്കപ്പെടുന്നു: മന്ത്രി ജി ആർ അനിൽ