*പ്രഭാത വാർത്തകൾ*2024 ജനുവരി 29 തിങ്കൾ
ആലംകോട് പള്ളിമുക്കിൽ ഷമീർ മൻസിൽ *ഷാക്കിർ (വക്കം)* മരണപ്പെട്ടു...
കഴക്കൂട്ടത്ത് ആനയെ കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം.
തെങ്കാശിയിൽ വാഹനാപകടം: കാറും ട്രക്കും കൂട്ടിയിടിച്ച് ആറ് പേർ സംഭവസ്ഥലത്ത് വെച്ച് മരിച്ചു
*പ്രഭാത വാർത്തകൾ*2024 ജനുവരി 28 ഞായർ
കല്ലമ്പലം പാവല്ല അലിയാര് കുഞ്ഞ് സാർ മരണപ്പെട്ടു
ജില്ലാ വികസന സമിതി യോഗം ചേർന്നു;വട്ടിയൂർക്കാവ് ജങ്ഷൻ വികസനം കൂടുതൽ വേഗത്തിലാക്കും
നഗരത്തിലെ ജനങ്ങളുടെ പ്രാഥമികാരോഗ്യം ഉറപ്പാക്കാന്‍ സർക്കാർ; ‘നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍’ നാടിന് സമര്‍പ്പിക്കും
കരവാരം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തി
ഗവർണർക്ക് കേന്ദ്ര സുരക്ഷ; ഇസഡ് പ്ലസ് സുരക്ഷ നൽകാൻ തീരുമാനം
*എസ്എഫ്ഐ വക കരിങ്കൊടി; കാറിൽ നിന്നിറങ്ങി ​ഗവർണർ; പൊലീസിന് ശകാരം, കൊല്ലത്ത് നാടകീയ രംഗങ്ങൾ*
ആറ്റുകാല്‍ പൊങ്കാല: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കും, വിപുലമായ ഒരുക്കവുമായി റവന്യൂ വകുപ്പ്
സംസ്ഥാനത്തെ ആദ്യ ജില്ലാ നൈപുണ്യ വികസന കേന്ദ്രം തിരുവനന്തപുരത്ത് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; ഇന്നത്തെ വിപണിനിരക്കുകള്‍ അറിയാം
അനെർട്ടിന്‍റെയും നഗരസഭയുടെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് 25000 വീടുകളിൽ സബ്സിഡിയോടുകൂടി സോളാർ പ്ലാന്റുകൾ
*പ്രഭാത വാർത്തകൾ*2024 ജനുവരി 27 ശനി
*നാവായിക്കുളം വലിയകുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു*
ആലംകോട് ഗുരുനാഗപ്പൻകാവ് സലിം മൻസിലിൽ നൗഷാദ് (51)മരണപ്പെട്ടു
റിപബ്ലിക് ദിനത്തിൻ്റെ ഭാഗമായി തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ ദേശീയ പതാക ഉയർത്തി.
*75-ാം മത് റിപ്പബ്ലിക്ക് ദിനത്തിൽ അംഗൻവാടികൾക്ക് മിക്സർ ഗ്രെയിൻ്റെർ വിതരണം ചെയ്ത് ആറ്റിങ്ങൽ നഗരസഭ*