*പ്രഭാത വാർത്തകൾ*2024 ജനുവരി 16 ചൊവ്വ
ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ തല പുറത്തേക്കിട്ടപ്പോൾ പോസ്റ്റിൽ തട്ടി പരുക്കേറ്റ ബാലൻ മരിച്ചു.
വാഹനത്തിൽ സഞ്ചരിക്കുമ്പോൾ കയ്യും തലയും പുറത്തിടരുത്
*ഭക്തലക്ഷങ്ങൾക്ക് ദർശന പുണ്യമായി മകരജ്യോതി.*
കമ്മലും വളയുമെല്ലാം അണിഞ്ഞ് കാമുകിക്ക് പകരക്കാരനായി പരീക്ഷ എഴുതാനെത്തിയ കാമുകന്‍ പിടിയില്‍
പാൻ കാർഡോ ആധാർ കാർഡോ ഇല്ലാതെ എത്ര സ്വർണം വാങ്ങാം; അറിയേണ്ടതെല്ലാം
സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലം; ഫറോക് പാലം ഇനി മിന്നിത്തിളങ്ങും
ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു; 79 വിമാനങ്ങൾ റദ്ദാക്കി
സ്വർണവിലയിൽ‌ വർധനവ്; പവന് 120 രൂപ കൂടി
മലയാളി യുവതി ട്രെയിനിലെ ശുചിമുറിയിൽ മരിച്ചനിലയിൽ
മകരവിളക്കിനൊരുങ്ങി ശബരിമല; ഭക്തരെ പമ്പയിൽ തടഞ്ഞു
സംഗീത സംവിധായകന്‍ കെ.ജെ.ജോയി(77) അന്തരിച്ചു.
*പ്രഭാത വാർത്തകൾ*2024 ജനുവരി 15 തിങ്കൾ
പോക്സോ കേസിലെ പ്രതിയെ കല്ലമ്പലം പോലിസ് അറസ്റ്റ് ചെയ്തു.
മകരവിളക്കിനൊരുങ്ങി സന്നിധാനം; സുരക്ഷ ഉറപ്പാക്കാന്‍ 1000 പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി
മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ (84) അന്തരിച്ചു.
*പ്രഭാത വാർത്തകൾ*2024 ജനുവരി 14 ഞായർ
ദേശീയപാതയിൽ കിളിമാനൂർ പാപ്പാലക്ക് സമീപം വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. ഒരാൾക്ക് പരിക്ക് ഗുരുതരം.
മകരവിളക്ക്; അടിയന്തര സഹായത്തിനായി ഫയർഫോഴ്സ് സ്ട്രക്ച്ചർ ടീം സന്നിധാനത്ത്
ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നാളെ മണിപ്പൂരിൽ തുടക്കം; 6713 കിലോമീറ്റർ സഞ്ചരിക്കും