ചായ നല്‍കാന്‍ താമസിച്ചു; ഭാര്യയെ വെട്ടിവീഴ്ത്തി ഭര്‍ത്താവ്; കൊലപാതകം പൊലീസിനെ അറിയിച്ച് മകന്‍
തിരുവനന്തപുരത്ത് നവ കേരളയാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകൾ
‘ശബരിമല അയപ്പനുണ്ട് സ്വന്തമായി പിൻ കോഡും സീലും’; പ്രൗഢി കുറയാതെ ശബരിമല പോസ്റ്റ് ഓഫീസ്; പ്രവർത്തനം 78 ദിവസം
തമിഴ്‌നാട്ടിലെ കനത്ത മഴ; രണ്ട് ദിവസത്തോളം ട്രെയിനില്‍ കുടുങ്ങിക്കിടന്ന യാത്രക്കാരെ രക്ഷപ്പെടുത്തി
*പ്രഭാത വാർത്തകൾ*2023 ഡിസംബർ 20 ബുധൻ
ടോണിയുടെ 'ടൺ'; രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി
വിഴിഞ്ഞത്ത് സ്കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ കാലിൽ ടിപ്പര്‍ ലോറി കയറിയിറങ്ങി അപകടം
കന്യാകുമാരി മേഖലയിൽ ചക്രവാതചുഴി; കേരളത്തിൽ 5 ദിവസം കൂടി മഴ, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
ശബരിമല തിരക്ക്: കൊല്ലം- സെക്കന്തരാബാദ് റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു
*"ജനസംഖ്യാനുപാതികമായി റവന്യൂ ഓഫീസുകൾ പുന:സംഘടിപ്പിക്കണം " -- കെ.ആർ.ഡി.എസ്.എ*
വർക്കലയിൽ എത്തുന്ന സഞ്ചാരികൾക്ക് ഇനി തിരമാലകൾക്ക് മുകളിലൂടെ ഒഴുകി നടക്കാം
പന്തളത്തു നിന്നും കാണാതായ പെണ്‍കുട്ടികളെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി
ഐപിഎൽ താരലേലം; ആദ്യ ലോട്ടറി വിന്‍ഡീസ് നായകന്, 7.40 കോടിക്ക് സ്വന്തമാക്കി രാജസ്ഥാൻ, ഹാരി ബ്രൂക്ക് ഡല്‍ഹിയിൽ
ശബരിമല വാഹനങ്ങൾ പിടിച്ചിട്ടു; പത്തനംതിട്ടയിൽ പൊലീസും ദേവസ്വം ബോര്‍ഡംഗവും തമ്മിൽ നടുറോഡിൽ വാക്പോര്
ചൈനയിൽ വൻ ഭൂചലനം; നൂറിലധികം പേർ കൊല്ലപ്പെട്ടു, ഇരുന്നൂറോളം പേർക്ക് പരുക്ക്
ആലംകോട്  തൊട്ടിക്കല്ലിൽ ഇസ്ലാം മുക്ക് ആട്ടോ ഓടിച്ചിരുന്ന നൗഷാദ് മൻസിൽ നൗഷാദ് മരണപ്പെട്ടു.
പ്രളയക്കെടുതിയിൽ തെക്കൻ തമിഴ്നാട് : കേരളത്തിലൂടെയുളള 3 ട്രെയിനുകൾ അടക്കം 23 ട്രെയിനുകൾ പൂർണമായി റദ്ദാക്കി
*പ്രഭാത വാർത്തകൾ*2023 ഡിസംബർ 19 ചൊവ്വ