*പ്രഭാത വാർത്തകൾ**2023 ഡിസംബർ 12 ചൊവ്വ*
കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നൽ മഴ സാധ്യത; തിരുവനന്തപുരമടക്കം 4 ജില്ലകളിൽ യെല്ലോ അലർട്ട്
സുരക്ഷയോടെ സന്നിധാനം; ഇതുവരെ ആകെ എത്തിയത് 15,82,536 ലക്ഷം ഭക്തർ
ഷാർജ ഇന്ത്യൻ അസോസിയേഷന്റെ തെരഞ്ഞെടുപ്പിൽ ജനാധിപത്യ മുന്നണിക്ക് വിജയം
കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ സഹായമായി 30 കോടി അനുവദിച്ചു
സ്വർണവിലയിൽ നേരിയ ഇടിവ്
ആറ്റിങ്ങൽ വലിയകുന്ന് വാട്ടർ സപ്ലൈ ലൈൻ നിർമ്മാല്യത്തിൽ കുമിദിനി (80)അന്തരിച്ചു.
വെഞ്ഞാറമൂട്ടിൽ നിയന്ത്രണം വിട്ട കാർ ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറി കടയുടമക്ക് ദാരുണാന്ത്യം
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും
*പ്രഭാത വാർത്തകൾ*2023 ഡിസംബർ 11 തിങ്കൾ
വൻ ജനപങ്കാളിത്തത്തോടെ കഴക്കൂട്ടത്തെ മെഡിക്കൽ ക്യാമ്പ്*
ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി; തീരുമാനം സംസ്ഥാന എക്‌സിക്യൂട്ടിവിൽ
വയനാട്ടിലെ നരഭോജി കടുവയെ വെടിവച്ച് കൊല്ലാൻ ഉത്തരവ്
സ്കൂൾ ബാഗിന്റെ ഭാഗങ്ങളും പെൻസിൽ ബോക്സും കണ്ടെടുത്തു, ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തെളിവുകൾ ശേഖരിച്ച് അന്വേഷണസംഘം
കിളിമാനൂരിൽ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരവേ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു
ആറ്റിങ്ങൽ ഗവ : കോളേജിന് പുറകുവശം KSRA (149)ഇൽ.അരുൺ J ബാബു (കണ്ണൻ-40 ) നിര്യാതനായി
മലയാളി കുടുംബം കർണാടകയിലെ റിസോർട്ടിൽ മരിച്ച നിലയിൽ, മകളെ കൊന്ന് ജീവനൊടുക്കിയെന്ന് പൊലീസ്
കാനത്തിന് രാഷ്ട്രീയ കേരളം ഇന്ന് വിട നല്‍കും; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍; സംസ്‌കാരം വീട്ടുവളപ്പില്‍
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ഇന്നും തെളിവെടുപ്പ് തുടരും
വോയ്‌സ് മെസേജുകളിലും വ്യൂ വണ്‍സ് ഫീച്ചറുമായി വാട്സാപ്പ്