പ്രഭാത വാർത്തകൾ_*```2023 | നവംബർ 11 | ശനി |
​ഗാസ ഭൂമിയിലെ നരകമായെന്ന് യുഎൻ; ഇതുവരെ കൊല്ലപ്പെട്ടത് 11078 പേർ, ആരോഗ്യസംവിധാനം പൂർണമായി തകർന്നു
ലോകത്തെ ആദ്യ കണ്ണ് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം
കളമച്ചലിൽ കൈത്തറിക്ക് ഇനി സുവർണ്ണകാലം
ഒടുവിൽ പ്രണയസാഫല്യം; കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു
ശ്രീലങ്കയെ സസ്‌പെന്‍ഡ് ചെയ്ത് ഐസിസി; അമ്പരന്ന് ക്രിക്കറ്റ് ലോകം
*കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ. പി ,യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ഓവറാൾ ചാമ്പ്യൻഷിപ്പ് കടുവയിൽ കെ.ടി.സി.ടി സ്കൂളിന്*
ആറ്റിങ്ങൽ: മാമം എൻ.എസ് ഭവനിൽ എൻ ശശിധരൻ നായർ (പട്ടാളം ഗോപി)(76). അന്തരിച്ചു
*പൊലീസ് സേനയിൽ അഴിച്ചുപണി: എസ്‌പിമാരെ മാറ്റി*
കാറ്റ് ആഞ്ഞുവീശി; കൊച്ചിയിൽ ബെവ്കോ ഔട്ട്‌ലെറ്റിൽ 1000ത്തോളം മദ്യക്കുപ്പികൾ വീണുടഞ്ഞു, വലിയ നഷ്ടം
വിഴിഞ്ഞത്തേക്ക് നോക്കി കടലിൽ കപ്പലിന്റെ കാത്തിരിപ്പ്: തുറമുഖത്തേക്ക് അടുക്കാൻ അനുമതി വൈകുന്നു
സപ്ലൈകോയില്‍ 13 സാധനങ്ങളുടെ വില കൂട്ടും
സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി
ആലംകോട് സാലി ആൻഡ് കമ്പനി ഉടമ റഫീക്ക് (77) മരണപ്പെട്ടു
കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൽ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം നടത്തിയ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു..
ഇന്നുമുതൽ ആലംകോടിന് ഇനി  അല്പം രുചി കൂടും. രുചിയുടെ  പുതിയ രസതന്ത്രവുമായി ഗ്രാൻഡ്മാസ് ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3 മണിക്ക്
ദക്ഷിണാഫ്രിക്കയെയും കത്തിക്കുമോ, വിസ്‌മയം തുടരാന്‍ അഫ്‌ഗാന്‍; പക്ഷേ സെമിക്ക് വേണ്ടത് 'ഇമ്മിണി ബല്യ' വിജയം
സംസ്ഥാനത്ത് മഴ തുടരും; 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ആലംകോടിന് ഇനി അല്പം രുചി കൂടും. രുചിയുടെ  പുതിയ രസതന്ത്രവുമായി ഗ്രാൻഡ്മാസ്
അതിവേഗം ലങ്ക കടന്ന് കിവീസ്! മരണമണി കാത്ത് പാകിസ്ഥാന്‍ വെന്റിലേറ്ററില്‍, അഫ്ഗാനും മടങ്ങാം; ഇന്ത്യ-കിവീസ് സെമി?