*പ്രഭാത വാർത്തകൾ*_```2023 | നവംബർ 9 | വ്യാഴം |
വിഴിഞ്ഞം തുറമുഖത്ത് ഇന്ന് രണ്ടാമത്തെ കപ്പൽ എത്തും
ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
പൂജപ്പുരയിൽ ബാറിൽ മധ്യവയസ്കനെ അടിച്ചു കൊലപ്പെടുത്തി
ട്രാഫിക് നിയമം ലംഘിച്ചാൽ പൊലീസുകാരുടെ കീശചോരും
ഒന്നര കോടിയോളം രൂപ പലരിൽ നിന്നും തട്ടിയെടുത്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു
*ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു*
ഐസിസി റാങ്കിങ്ങില്‍ ഒന്നാമതായി ഇന്ത്യൻ താരങ്ങൾ; ബാറ്റിങ്ങില്‍ ഗില്‍; ബൗളിങ്ങില്‍ സിറാജ്
മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; നാല് പേർ കസ്റ്റഡിയിൽ
അതിശക്ത മഴ തുടരും; ഇന്ന് ഒരു ജില്ലയിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ മഞ്ഞ അലർട്ട്, ജാഗ്രതാ നിര്‍ദേശം
മല്ലു ട്രാവലര്‍'ക്കെതിരെ പോക്സോ കേസ്
പവന് 45,000 ത്തിന് താഴേക്ക്; സ്വർണ വിപണി തണുക്കുന്നു
കിളിമാനൂർ ചൂട്ടയിൽ പ്രരാഗയിൽ ഗംഗാധരൻ പിള്ള (92, റിട്ടേർഡ് ഹെഡ്മാസ്റ്റർ) നിര്യാതനായി,
പ്രഭാതവാർത്തകൾ  2023 | നവംബർ 8 | ബുധൻ |
പി.ജി മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികളുടെയും ഹൗസ് സര്‍ജന്മാരുടെയും പണിമുടക്ക് ഇന്ന്
വയനാട് മാവോയിസ്റ്റ് സംഘവുമായി തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍; വെടിവെപ്പ്
ഇടിവെട്ട് മാക്‌സ്‌വെൽ; അഫ്​ഗാൻ ജയം തട്ടിയെടുത്ത് ഓസീസ് സെമിയിൽ
ദീപാവലി തിരക്കിന് പരിഹാരം; 2 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് സതേൺ റെയിൽവേ
പുതിയ കാലാവസ്ഥ അറിയിപ്പ്, റഡാർ ചിത്രം പ്രകാരം കേരളത്തിലെ രണ്ട് ജില്ലകളിൽ വരും മണിക്കൂറിൽ ഇടിമിന്നൽ മഴ സാധ്യത
*കിളിമാനൂർ സ്വദേശിയായ പോലീസുകാരൻ മരിച്ച നിലയിൽ*